ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

നൊൻ(§൫൩) നൊല്ക്ക— നൊറ്റു

സൂത്രലംഘിയായ്തുനില്ക്ക- നിന്നു- തന്നെ- എങ്കിലുംഎഴുന്നുനില്ക്ക,എ
ഴുന്നീല്ക്ക,എഴുന്നീറ്റു—

§൨൧൭. ഭൂതത്തിന്നുമൂന്നാംകുറി—ന്തു—എന്നാകുന്നു-അതുവിശെഷാ
ൽഅകൎമ്മകങ്ങൾ്ക്കകൊള്ളുന്നു (ഉ-ം-സൂത്രലംഘികളായഇരുക്ക,
ഇരിക്ക—ഇരുന്നു-നിന്നു §൨൧൬ എഴുന്നു §൨൧൩ഈമൂന്നുംഅകൎമ്മക
ങ്ങൾ)—ന്തുഭൂതത്തിന്നുഇകാരഭൂതത്തൊടുകൂടക്കൂടഉരുസൽഉണ്ടു-
ഇതിൻ്റെരൂപത്തെയുംനാലുസൂത്രങ്ങളെകൊണ്ടുചൊല്ലുന്നു—

§൨൧൮. ന്തു-ഭെദംവരാതെശെഷിച്ചതു രണ്ടുക്രിയകളിൽഅത്രെ-

വെകു, നൊകു— വെന്തു, നൊന്തു §൨൧൧-
പുകു— (പുക്കു) പുകുന്താൻ, പുകന്താൻ(പാട്ടു)

§൨൧൯. ന്തു- ന്നു എന്നായ്വന്നതു(§൨൧൧, §൨൧൪.൪ഈ സൂത്രങ്ങളി
ൽഅടങ്ങാത്ത അ-പ്രകൃതിയുള്ള ബലക്രിയകളിൽ-

നികക്ക— നികന്നു(നെണു) ചുമക്ക— ന്നു
കിടക്ക— കിടന്നു അളക്ക— ന്നു
പരക്ക— ന്നു അമ്പരക്ക— ന്നു
പിറക്ക— ന്നു(പിറന്തു.രാ.ച.) വിശക്ക— വിശന്നു

§൨൨൦. താലവ്യാന്തമുള്ളഅബലകളിൽ- ന്തു- താലവ്യമായി
മാറി— ഞ്ചു, ഞ്ഞു— എന്നാകും

൧., കരിയു— കരിഞ്ഞു(പണിഞ്ഞു, പണിന്തു- കെ- രാ- തെളി
ന്തു- രാ.ച.)

൨., ചീയു— ചീഞ്ഞു (വീയു, വീതു §൨൧൩)

൩., പറയു— പറഞ്ഞു (നിനെന്തു- രാ- ച.)

൪.) പായു— പാഞ്ഞു, മെഞ്ഞു, തൊഞ്ഞു, ആരാഞ്ഞു,
(ആരായ്‌ന്തു-ശാസ.)

§൨൨൧. ദീൎഘസ്വരത്തൊടുതാൻരണ്ടുഹ്രസ്വങ്ങളൊടുതാൻ-ര
ലാദികൾ-ഉള്ളഅബലകൾ്ക്കു— ന്തു ഭൂതംവരുന്നതിവ്വണ്ണം

൧., രു—ൎന്തു, ൎന്നു— ചെൎന്നു, തീൎന്നു, ചൊൎന്നു(എങ്കിലുംപോരു,

9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/73&oldid=191853" എന്ന താളിൽനിന്ന് ശേഖരിച്ചത്