ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ഇക്ക,ഇയുകഎന്നപൊലെ)-മറ, മറയുക, മറെക്ക,ചുമ,ചുമെക്ക-
തള, തളെക്ക-ചുറ-ചുറയുക,ചുറെക്ക—നില,നിലെക്ക- പുക,പുക
യുക, പുകെക്ക—

§൨൯൪. ഉക്കുൎക്കക്രിയകൾ-കുരു, കുരുക്ക— കുളിർ, കുളിൎക്ക-എതി
ൎക്ക—

§൨൯൫. അബലകളായചില ഉ പ്രകൃതികൾ—(അല്ലൽ- അല്ലലും
ചായലാർ.കൃ. ഗാ- അഴകിയനെരിയ,ചെവ്വിന §൧൭൪.)

§൨൯൬. ഹെതുക്രിയകൾ്ക്കഅൎത്ഥമാവിത് — ക്രിയാ പ്രെരണം, ക്രി
യെക്കുസംഗതിവരുത്തുകഎന്നത്രെ- അവറ്റിൻ രൂപങ്ങളെ
൭ സൂത്രങ്ങളെകൊണ്ടുചൊല്ലുന്നു—

ഒന്നുധാതുസ്വരം നീട്ടുകതന്നെ-(ഉ-ം- തങ്ങുക-ആയതിനാൽ
തങ്ങുമാറാക്കഎന്നൎത്ഥമുള്ളതാങ്ങുക-)അനെകധാതുക്കളിൽ ഈ
അൎത്ഥപൎയ്യ സ്പഷ്ടമാകയില്ല-(മറു-മാറുക, നറു- നാറുക, പു
കു- പൂകുക(§൧൯൫. ൨.)

§൨൯൭. അബലക്രിയയെബലക്രിയആക്കുക-

൧., ആകാദികൾ ഇളകാദികളും §൨൦൦-

ആക്കു,പോക്കു, ഉരുക്കു,ഇളക്കു (ഇ ഭൂതം)

൨., തിങ്ങാദികൾ §൨൧൧- തിക്കു- അടങ്ങു-, അടക്കു(ഇഭൂതം)

൩., പകു, കെടു, തൊടു— പകുക്ക, കെടുക്ക, തൊടുക്ക (ഇ
ഭൂതം-)—

൪., വളർ,തീർ,വീൖ,-വളൎക്ക,തീൎക്കവീഴ്ക്ക,(വീഴ്ത്തുള്ള കൂറ- കൃ-
ഗാ)കമിഴ്ക്ക, കമിച്ചു(വൈ. ശ.)

൫., നന, അണ,- നനെക്ക, അണെക്ക(ചുഭൂതം)

§൨൯൮.- ത്തു- എന്നതിനെബലാബലക്രിയകളൊടുചേൎക്ക-

൧., നികക്കാദികൾ(§൨൧൯)-നികത്തു,കിടത്തു- ഇരുക്ക,നില്ക്ക,
ഇരുത്തു,നിറുത്തു, (നില്പിക്ക)-

൨., രഴാദിഅബലകൾ

വരു, വളരു— വരുത്തു, വളൎത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/92&oldid=191889" എന്ന താളിൽനിന്ന് ശേഖരിച്ചത്