ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ദത്തമായത്ഒഴികെഎടുക്കാതെഇരിക്കരണ്ടാമത്തെബ്ര
ഹ്മലക്ഷണം—ക്രൂരതമമത്വം പരിഗ്രഹംതുടങ്ങിയുള്ളവ
റ്റെ വെടിഞ്ഞു നടക്കുന്നതു മൂന്നാമത ബ്രഹ്മലക്ഷണം—
ദെവമാനുഷതിൎയ്യൿ ജന്മമായ യാതൊരു സ്ത്രീകളൊടും
മൈഥുനം മുറ്റും ത്യജിക്കനാലാമതു ബ്രഹ്മലക്ഷണം—
സത്യം കൃപ ഇന്ദ്രിയ ജയം സൎവ്വ ഭൂതങ്ങളിലെ ദയതപസ്സ്
ഈ അഞ്ചുശൗെചങ്ങളുണ്ടാക—എന്നതിനൊടുകൂടഅഞ്ചു
ലക്ഷണങ്ങൾഉള്ളദ്വിജനെഞാൻബ്രാഹ്മണൻ എ
ന്നുചൊല്വു—മറ്റെവർ ശൂദ്രരത്രെ—അല്ലയൊ യുധി
ഷ്ഠിര—കുലത്താലും ജാതിയാലുംഅല്ലക്രിയകളാലത്രെ
ബ്രാഹ്മണനാകും—സുവൃത്തനായചണ്ഡാലനുംബ്രാ
ഹ്മണൻതന്നെ—അല്ലയൊയുധിഷ്ഠിരഈസൎവ്വവുംഃ
ഏകവൎണ്ണമത്രെ—തൊഴിലും പണിയും വെവ്വെറായതി
നാൽ അത്രെചാതുൎവ്വൎണ്ണ്യം കല്പിച്ചിരിക്കുന്നു—എല്ലാമ
നുഷ്യരുംയൊനിയിൽനിന്നുഅല്ലൊജനിച്ചുമലമൂത്രങ്ങ
ളും,ഇന്ദ്രിയങ്ങളുംഒരുപൊലെഉള്ളവരാകുന്നു—ആകയാ
ൽശീലഗുണങ്ങളാലെദ്വിജന്മാരാവു—ശീലവുംഗുണവുംഉള്ള
ശൂദ്രനുംകൂടെബ്രാഹ്മണനാകുന്നു—ക്രിയാഹീനനായബ്രാ
ഹ്മണൻശൂദ്രനിലുംകിഴിഞ്ഞവനത്രെ—

വൈശമ്പായനൻചൊല്ലിയമറ്റൊരുവാക്യമാവിതു—
അല്ലയൊയുധിഷ്ഠിരഘൊരമായപഞ്ചെന്ദ്രീയക്കടൽകടന്ന
വൻശൂദ്രനായാലുംഅറ്റമില്ലാത്തദാനത്തിന്നുപാത്രമായി—
ജാതിയല്ല—ശുഭ ഗുണങ്ങൾതന്നെകാണെണം.യാവൻഒ
രുത്തൻ ധൎമ്മത്തിന്നായുംപരൊപകാരത്തിന്നായും ജീവിച്ചു
രാപ്പകൽശുഭമായിനടക്കുന്നുഅവനെദെവകൾബ്രാഹ്മണൻഎ
ന്നറിയുന്നു—ലൊകച്ചെൎച്ചയുംകാമസക്തിയുംവെടിഞ്ഞുമൊക്ഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/21&oldid=192354" എന്ന താളിൽനിന്ന് ശേഖരിച്ചത്