ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

വായിക്കുന്നയാതൊരുജാതിക്കാരായുള്ളൊരെപുനൎജ്ജന്മാത്താ
ലെസത്യപ്രകാരംദ്വിജരായിചമവാൻനൊക്കുവിൻ— ദെവാത്മാ
വിനാൽവീണ്ടുംജനിപ്പാനായിക്കൊണ്ടുചൊദിച്ചുതാമസിയാ
തെവഴിതിരിഞ്ഞുകൊൾവിൻ—യെശുനാമത്തിൽദൈവത്തൊടു
യാചിപ്പിൻ—എന്നാൽഅവൻനിങ്ങൾ്ക്കുവാത്സല്യമുള്ളപിതാവും
നിങ്ങൾഅവന്നു പ്രീയമക്കളുംആയ്ഭവിക്കുംസത്യം—

കംഅന്യം പ്രതിഗഛ്ശെയം
മുമുക്ഷുർമൊചകാദ്വിനാ—।
ക്രിസ്താദ്യസ്മിൻ കിലൈകസ്മിൻ—
നിത്യജീവനുവാൿസ്ഥിതാ—॥

Tellicherry Mission Press

1851

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/26&oldid=192364" എന്ന താളിൽനിന്ന് ശേഖരിച്ചത്