ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അംഗൊപാംഗങ്ങളൊടുംകൂടെനാലുവെദങ്ങളെയുംഒതിയ
വൻഎങ്കിലുംബ്രാഹ്മണൻശൂദ്രനൊടു പ്രതിഗ്രഹംവാ
ങ്ങിയാൽ൧൨ജന്മം കഴുതയായും൬൦ ജന്മംപന്നിയായും
൭൦ ജന്മംശ്ചാവായുംപിറക്കും—എന്നെല്ലാംവിചാരിച്ചാൽ
ബ്രാഹ്മണ്യംജീവനല്ലഎന്നുവെദത്താലുംഭാരതത്താ
ലുംമാനവധൎമ്മത്താലുംസ്പഷ്ടമായ്വന്നുവല്ലൊ—

ബ്രാഹ്മണനായതുജാതിയത്രെഎന്നുപറയാ
മൊ—അങ്ങിനെഅല്ലഎന്നുസ്മൃതിയാൽതൊന്നു
ന്നു—അചലമുനിയല്ലൊപിടിയാനയിലും കെശപിംഗ
ലൻ നത്തിലും അഗസ്ത്യൻ അകത്തിപ്പൂവിലും കൗെശിക
ൻ ദൎഭയിലും കപിലൻ കുരങ്ങിലും ഗൗെതമൻ ശാലവ
ള്ളിയിലും ദ്രൊണാചാൎയ്യർകലശത്തിലും തിത്തിരികി
ളിയിലുംപിറന്നു—പരശുരാമനെരെണുകയും ഋഷ്യ
ശൃംഗനെമാനും വ്യാസനെ മുക്കുവത്തിയും കൗെശിക
നെശൂദ്രീയും വിശ്വാമിത്രരെചണ്ഡാലിയുംവസിഷിഠ
രെഉൎവ്വശിയുംപെറ്റു—ഇവർആൎക്കുംബ്രാഹ്മണിത
ന്നെഅമ്മയല്ലഎങ്കിലുംലൊകാചാരത്താൽഅവർബ്രാ
ഹ്മണരായി—എന്നിങ്ങിനെസ്മൃതിയിൽകാണ്കയാൽഅ
മ്മയഛ്ശമ്മാരാൽഅല്ലബ്രാഹ്മണൻഉളവാകുന്നതു—ബ്രാ
ഹ്മണിഅമ്മയായാൽമതിഎന്നുംപറഞ്ഞുകൂടാ—
അഛ്ശൻബ്രാഹ്മണൻഎന്നുനിശ്ചയംഅല്ല
ല്ലൊ—

മനുപറഞ്ഞതുകെട്ടാലുംബ്രാഹ്മണൻമാംസംതി
ന്നാൽക്ഷണംപിഴുകിപൊകുന്നു—അരക്കുപാൽഉപ്പു
എന്നീവകവില്ക്കിലുംമൂന്നുനാളകമെശൂദ്രനായി
പൊകും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/7&oldid=192339" എന്ന താളിൽനിന്ന് ശേഖരിച്ചത്