ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

നരസി— മതി രാമഎന്തിന്നുമിനക്കെടാതെപാപംകഷ്ടംകഷ്ടംപാപം
എന്നുതത്തപൊലെപറയുന്നു–

രാമൻ— ഒന്നാമതുകെൾ്ക്കലൌകികംആശ്രയിക്കുന്നവർകഷ്ടം
പൊക്കിയാൽ പാപംതീൎന്നുഎന്നുവെച്ചുകഷ്ടംപൊക്കെണ്ടതിന്നു
ഒരൊരൊദോഷംചെയ്യുന്നു– എങ്ങിനെഎന്നാൽധനവാന്മാ
രൊടുകട്ടു കവൎന്നുദ്രവ്യംകൊണ്ടുസാധുക്കൾ്ക്കുധൎമ്മംചെയ്താൽപാ
പംപൊയിഎന്നുനിരൂപിക്കുന്നു– പകെച്ചാൽപകെക്കു പരി
ഹാരമായ്വരുംകൊന്നവരെ കൊന്നാൽഅപ്രകാരവുംതന്നെ
ഏഷണിപറഞ്ഞവരെഅധികകുരള പറഞ്ഞുശിക്ഷിച്ചുകൊ
ണ്ടാൽചിത്തംകുളുൎപ്പിക്കും– സത്യദൈവത്തോടുഎറിയദ്രൊഹ
ങ്ങളെചെയ്തകൊണ്ടുകള്ളദെവകളെ പ്രതിഷ്ഠിച്ചുശാന്തികല്പി
ക്കുന്നുണ്ടു– ഇപ്രകാരംദൊഷംതീൎക്കെണ്ടതിന്നുഅധികദൊ
ഷംചെയ്യുന്നതുതന്നെവഴി യാകുന്നുഎന്നുലൌകികമതം– ഈ
വഴിനിസ്സാരം– രണ്ടാമതുസത്യവാന്മാർഅങ്ങിനെഅല്ല. ദുഃഖ
ങ്ങൾഎപ്പെൎപ്പെട്ടതിന്നുംപാപംതന്നെകാരണം– പാപംമാറി
യാൽദുഃഖവുംകൂടനീങ്ങുംഎന്ന്സത്യപ്രകാരംനിശ്ചയിച്ചുപാ
പംപൊക്കുവാനായിപഞ്ചാഗ്നിമുതലായഘൊരതപസ്സുആചരി
ച്ചുയൊഗംഅഭ്യസിച്ചുംഅന്നവസ്ത്രാദികളെവൎജ്ജിച്ചുംസന്യാ
സംചെയ്തുകഷ്ടിച്ചുംവരുന്നുണ്ടു– അതുവുംനിഷ്ഫലം– ആൎക്കുംസ
ഹായംചെയ്യാതെസ്നെഹംഉപെക്ഷിച്ചുതന്നെതാൻമാത്രംനൊ
ക്കിനടക്കുന്നതിൽഎന്തൊരു പുണ്യം– കുളത്തിൽവീണുമുങ്ങു
ന്നപൈതലിനെയൊഗികൾകണ്ടാലുംസ്വസ്ഥരായിപാൎക്കുംക
ൺകാണാതെപൊയഅച്ശനെഎങ്കിലുംകുഴിയിൽവീണാലും
കരേറ്റുകയുംഇല്ലദീനക്കാരെനൊക്കുകയില്ലഅറിയാത്തവ
രെ നടത്തുകയില്ല ദുഃഖിതന്മാരോടുആശ്വാസവാക്കുഒന്നും
പറകയുംഇല്ല– ദൈവംസ്നെഹംആകുന്നു– തപസ്സല്ലസ്നെഹംക
ണ്ടാൽപ്രസാദംഉണ്ടു– ആകയാൽനിശ്ചലവൈരാഗ്യംകൊണ്ടെ
ങ്കിലുംലൊകത്തിലെകഷ്ടംചുരുങ്ങിപൊകയില്ലപാപംകുറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/18&oldid=195889" എന്ന താളിൽനിന്ന് ശേഖരിച്ചത്