ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ഞ്ഞുപൊകയുംഇല്ല.ശെഷംജനങ്ങൾസന്യാസികളെകണ്ടാൽ
അയ്യൊ എങ്ങിനെത്തതപസ്സുഇപ്രകാരംഞങ്ങളാൽകഴിക
യില്ലഎന്നുംഇവന്നു ധൎമ്മംകൊടുത്താൽഎന്റെപാപത്തിന്നുനി
വൃത്തിവരുംഎന്നുംഊഹിച്ചുഓരൊന്നുകൊടുത്തുദ്രവ്യംഉണ്ടെ
ങ്കിൽസംശയംകൂടാതെഅധികപാപങ്ങളെചെയ്തുകൊള്ളും
എന്നാൽ അവരുടെപുണ്യങ്ങളെകൊണ്ടുമറ്റവരുടെപാപം
എറിവരുന്നുണ്ടല്ലൊ–തങ്ങളുടെപാപംനീങ്ങുന്നതുംഇല്ലസമു
ദ്രത്തിലെവെള്ളംനാലുപുറവുംകരെക്കടിച്ചുതുള്ളിതുള്ളിയാ
യിപ്പാറിഉണങ്ങുന്നുഎങ്കിലുംസമുദ്രംകുറഞ്ഞുപൊകുന്ന പ്രകാ
രംകാണ്മാനില്ല–

നരസി— നെർതന്നെയൊഗികളുംസന്യാസികളുംചതിയന്മാർഅ
ത്രെ–എന്നെയുംഒരുത്തൻഒരുപൊടികാണിച്ചുചതിച്ചിരിക്കു
ന്നു– കള്ളന്മാർഅല്ലാത്തവർഉണ്ടെങ്കിൽമൂഢന്മാർഎന്നെ
വെണ്ടുസ്നാനംഉപവാസംയൊഗംധൎമ്മംമുതലായതിനാൽപാ
പം പൊകുന്നില്ലഎന്നുഞാൻഗ്രഹിച്ചപ്പൊൾഈദെഹത്തെ
ആവൊളംസെവിച്ചുപണംസ്വരൂപിച്ചുതുടങ്ങിഇരിക്കുന്നെട
ത്തൊളംസൌഖ്യംവേണംമരിച്ചതിൽപിന്നെഎന്തുവരും
ആൎക്കറിയാംകൎമ്മഫലംഒരുനാളും അനുഭവിപ്പാറില്ലഎന്നു
എന്റെപക്ഷം–

അബ്ദു— ബ്രാഹ്മണഎന്തൊരുവാക്കുവാനത്തിൽഇതുവ്യാജം
എന്നുതെളിയാറാകും

നരസി— അബ്ദുള്ളനിന്റെവാക്കുവ്യാജംഎന്നുഎനിക്ക്ഇഹ
ലൊകത്തിൽ തന്നെഅറിയാംരാമനീപറ

രാമൻ— പറയാം– മൂന്നാമത്തെവഴിഎന്തെന്നാൽഒരൊവംശ
ത്തിൽ ശ്രെഷ്ഠരായഋഷികൾമുതലായവർഒരൊരുത്തൻ
തന്നെത്താൻനൊക്കുന്നതുനന്നല്ലവലിയജാതികൾക്കുംഒ
രൊഭാഷക്കാൎക്കുംവെണ്ടുന്നഗുണംവിചാരിക്കേണംഎന്നിട്ടു
ധൎമ്മശാസ്ത്രങ്ങളെഉണ്ടാക്കിഅതിൽനീതിവഴിയെകാണിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/19&oldid=195887" എന്ന താളിൽനിന്ന് ശേഖരിച്ചത്