ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

പാപങ്ങൾ്ക്കഒരൊശിക്ഷാപ്രായശ്ചിത്തങ്ങളെയുംകല്പിച്ചുരാ
ജ്യം നന്നാക്കെണ്ടുന്നതിന്നുഭയംനന്നപ്രയൊഗിക്കയുംചെയ്തു–
പാപത്തെയും ദുഃഖത്തെയുംഇല്ലായ്മചെയ്വാൻകഴിവില്ലഎങ്കി
ലുംഇങ്ങിനെഉള്ളബുദ്ധിമാന്മാർനിയമിച്ചതുമനുഷ്യർചമെച്ച
മൂന്നുവഴികളിലുംഉത്തമമായതു–

നരസി— അബ്ദുള്ളാആമ്ലെച്ശൻഞങ്ങളുടെഋഷികളെവൎണ്ണിച്ച
തുംകൊണ്ടുഇനി ദൂഷണവുംപറയുംഎന്നുതൊന്നുന്നു– എന്നാലും
ഈവാക്കുസാരംഅല്ലഋഷികൾവിചാരിച്ചുവെച്ചചട്ടംനല്ലതു
തന്നെകുറവൊന്നുംഇല്ല– അതിൽനടക്കുന്നവരെമാത്രംകാണു
ന്നില്ല– അതിവരുടെതെറ്റല്ലാതെഋഷികൾക്കുകുറ്റമായിവരി
കയില്ല–

രാമൻ‌— അപ്പൻപാതിരിപൊലെആയിഎന്നുതോന്നുന്നു– അ
ഭിപ്രായംഇതുതന്നെഋഷികൾനെർവഴികല്പിച്ചെങ്കിലുംഞാൻ
ഞാൻഅതിൽനടക്കെണംഎന്നുള്ളമനസ്സുണ്ടാക്കുവാൻഅവൎക്കുപ്രാ
പ്തിപൊരാ– ഇതുദൈവത്തിന്നുംകൂടവിഷമംഅവനുംതനി
ക്കഒരുജാതിയെ എടുത്തുദൈവസ്നെഹംമനുഷ്യസ്നെഹംഎ
ന്നിങ്ങിനെപ്രധാനവെപ്പുകൾ ഉള്ളൊരുധൎമ്മശാസ്ത്രംകല്പിച്ചു
യഹൂദർഎന്നആവംശത്തൊടുഎറിയഉപകാരങ്ങളെയുംശി
ക്ഷകളെയും പ്രവൃത്തിച്ചുനിത്യംതൌരത്തഎന്നആന്യായപ്ര
മാണത്തെഒൎപ്പിച്ചുഎങ്കിലുംതനിക്കവിഹിതമായമനസ്സുഅവ
രിൽഉണ്ടാക്കുവാൻകൂടാതെആയിപൊയി– അബ്ദുള്ളതൌ
രത്തിനെവായിച്ചുവൊ–

അബ്ദു— അതുഞങ്ങൾവായിപ്പാറില്ലപറഞ്ഞുകേട്ടിട്ടുണ്ടു

രാമ— ശിക്ഷകൾഎത്രകല്പിച്ചാലുംഹൃദയത്തിന്റെഉള്ളിൽജ
നിച്ച ദുൎവ്വിചാരങ്ങളെഎങ്ങിനെശിക്ഷിക്കെണ്ടുമാറാത്തമനഃ
കാഠിന്യത്തിന്നുഎന്തുഔഷധംപറ്റുംഉള്ളംനൊക്കുവാൻഒരാ
ൾ്ക്കുമാത്രമെകഴിയുംമനുഷ്യൎക്കു ആൎക്കുംവഹിയാ– സകലപാപത്തി
ന്റെഉറവുമനസ്സിൽആകകൊണ്ടുപാപത്തെഎങ്ങിനെ നിറുത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/20&oldid=195885" എന്ന താളിൽനിന്ന് ശേഖരിച്ചത്