ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

മൊഭയംകൊണ്ടുനല്ലഅനുസരണംഉണ്ടാക്കികൂടാഎന്നുദൈവംയ
ഹൂദരുടെഅവസ്ഥയിലും കണ്ടുതനിക്കുംഇങ്ങിനെകഴിവില്ല
എന്നുതൌരത്തിൽഅറിയിച്ചിരിക്കുന്നു.വെറൊരുഉൾക്രി
യവെണം– ഹൈദർആലി൨൦൦൦൦മാൎഗ്ഗക്കാരെതുളുദെശത്തി
ൽനിന്നുബലാല്ക്കാരമായി പിടിച്ചുചെലയിൽകൂട്ടിയശെഷം
അനെകംപെർഒടിപ്പൊയിപിന്നെ ക്രിസ്തിയാനികളായികാ
ലം കഴിച്ചു– ഠിപ്പു ബ്രാഹ്മണർ മുതലായവരെ കൂട്ടിട്ടുംസ്വ
ജനങ്ങൾ അവരെചെൎത്തുകൊള്ളാതിരുന്നിട്ടുംഅവർഇന്നും
രണ്ടിലുംകൂടാതെനില്ക്കുന്നുചിലർഇസ്ലാമിൽനിന്നുപൊയെങ്കി
ലുംഅവർ സത്യമുസല്മാനർഎന്നുവിചാരിക്കുന്നുണ്ടൊ

അബ്ദു— രാമആപാതിരിഇപ്രകാരംപറഞ്ഞുവൊ

രാമ— ഇപ്രകാരംപറഞ്ഞു– പിന്നെമനുഷ്യകല്പിതമായിരിക്കുന്ന
മാൎഗ്ഗംവ്യൎത്ഥംഎന്നുംയെശുക്രിസ്തന്റെമാൎഗ്ഗംദൈവമതംഎന്നും
സ്പഷ്ടമായി ഉപദെശിച്ചു–

നരസി— ക്രിസ്തമാൎഗ്ഗംകൊണ്ടുനമുക്കുഎന്തുപ്രയൊജനംഉണ്ടുജ
നങ്ങൾ അപ്രകാരംനടക്കട്ടെഅതുകിടക്കട്ടെനീഇന്നലെപറഞ്ഞ
വിലാത്തികഥ പാതിയായിരിക്കുന്നുഅതുമുഴുവനുംപറ

അബ്ദു— നരസിംഹപട്ടരെഅതിപ്പൊൾവെണ്ടാഅതുതീൎന്നുഇ
പ്പൊൾആ പാതിരിസത്യവെദത്തെനിന്ദിച്ചുക്രിസ്തവെദസത്യം
എന്നുരാമൻപറയുന്നൊല്ലൊഅതിന്നുവിരൊധമായപലന്യാ
യങ്ങളും ഉണ്ടുനിങ്ങൾപറവൂപിന്നെഞാൻപറയാം–

രാമ— ഞാനായിട്ടുപറയുന്നില്ലഞാൻബ്രാഹ്മണനല്ലൊബ്രാഹ്മണ
ൎക്കുവെണ്ടാഅവന്റെ വാക്കു കേൾ്ക്കെണമൊ– ഞാൻപറയാം
മനുഷ്യമതംവ്യൎത്ഥംഎന്നും ദെവമാൎഗ്ഗംഅത്രെസത്യംഎന്നും
ചൊല്ലിയശെഷംപാപത്തിങ്കൽനിന്നുണ്ടാകുന്നഅനുഭവങ്ങ
ളെവിസ്തരിച്ചു പറഞ്ഞുഅത്അസഹ്യമായഭാരംഎടുത്തുവ
രുന്നവർബുദ്ധിമുട്ടിക്കിടക്കുന്നു– അതിക്രൂരമായഅനുഭവംഇ
പ്പൊൾഅറിയുന്നതുംഇല്ല– ഇന്ന്അകപ്പെടുന്നഉപദ്രവംസങ്ക
3

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/22&oldid=195882" എന്ന താളിൽനിന്ന് ശേഖരിച്ചത്