ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ടംദീനംമരണംമുതലായതുകുറദിവസത്തെക്കുമാത്രമെഉള്ളു–
ചാകുമ്പൊൾ തിൎന്നുപൊകുംഅനന്തരംമുമ്പിൽവിചാരിക്കാത്ത
കഷ്ടങ്ങളെകാണും– അതിന്റെകാരണംനീതിയുള്ളദൈ
വംഇഹലോകത്തിലുംപരലൊകത്തിലുംപാപസംബന്ധമാ
യതിൽഎല്ലാംനിരന്തരമായകൊപത്തെകാണിക്കുന്നു–
ലൊകാരംഭംമുതൽചെയ്തിരിക്കുന്നപാപങ്ങളെകണ്ടുമറ
ക്കാതെ ശിക്ഷിക്കെണംഎന്നുകരുതികൊണ്ടിരിക്കുന്നു–
അവൻഓരൊമനുഷ്യരുടെജനനംതുടങ്ങിഹൃദയത്തിൽ
നിന്നുമുളെച്ചുവന്ന ദൊഷങ്ങൾഎല്ലാംതിരുമനസ്സിൽഎ
ഴുതിവെച്ചിരിക്കുന്നു– ദൈവംഇതറിയുംഅറിഞ്ഞാൽശി
ക്ഷിക്കുംഎന്നുഎല്ലാവരും ഊഹിക്കകൊണ്ടുദൈവത്തെഭയ
പ്പെട്ടുവരുന്നു– ഈഭയംപുറത്തുകാണിക്കുന്നില്ല ഉള്ളിൽ
ഉണ്ടുനിശ്ചയം– അയ്യൊരാജാവിന്നുതങ്ങളുടെമെൽകൊ
പംഉണ്ടെന്നറിഞ്ഞുബുദ്ധിമുട്ടി വലഞ്ഞുപൊകുന്നമന്ത്രിക
ളെന്നപൊലെജനങ്ങൾസൎവ്വശക്തിയുള്ളവന്റെകൊപം
തങ്ങളുടെനെരെജ്വലിക്കുന്നുഎന്നറിഞ്ഞിട്ടുഭയം ഹെതു
വായിട്ടുദൈവത്തിന്റെവെപ്പുകളെമറന്നുപരവശന്മാരാ
യിനല്ല പണിഒന്നുംചെയ്യാതെബദ്ധപ്പെട്ടുഒന്നിൽനിന്നുഒ
ഴിഞ്ഞുരണ്ടിൽആയ്വരും ദൈവത്തെഅടുക്കാതെദൂരെ
പൊയിനശിച്ചുപൊകുന്നുഈകൊപത്തിന്നും അതിൽനിന്നു
ജനിക്കുന്നഭയത്തിന്നുംനിവൃത്തിവന്നില്ലഎങ്കിൽദെവ
സന്നിധിയിൽഅടുക്കെണ്ടതിന്നുംസ്നെഹിച്ചുസെവിക്കെ
ണ്ടതിന്നും പാടുണ്ടാകയില്ല– ഇപ്രകാരം ഇരിക്കുമ്പൊൾപാപ
ത്തിൽനിന്നുംഎങ്ങിനെരക്ഷഉണ്ടാകും–

നരസി— ദൈവത്തിന്നുമനസ്സുണ്ടെങ്കിൽഎത്രവലിയത്എ
ങ്കിലുംഒരു ക്ഷണനെരത്തിൽക്ഷമിക്കും

രാമ— കേൾ്പിൻപാപത്തിന്നുശിക്ഷിക്കാതെകണ്ടുദൈവത്തിന്നും
ക്ഷമിച്ചുകൂടാ– ആസത്യവാന്റെമനസ്സുമാറുന്നില്ല– മനുഷ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/23&oldid=195880" എന്ന താളിൽനിന്ന് ശേഖരിച്ചത്