ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

പറയെണംനിങ്ങൾമദ്രാസിൽഒരുഇടങ്ങാറുതീൎക്കെണ്ടുതിന്നുഒ
രുത്തനെ നിയൊഗിച്ചുഅയക്കെണ്ടിവരികിൽനല്ലപരിചയമു
ള്ളവനെഅല്ലാതെ കണ്ടആളുകളെനിയൊഗിക്കുമൊ– ആവിലാ
ത്തിക്കാർഈനാട്ടിലുള്ളവൎക്കുവെണ്ടിചെയ്യുന്നവ്യയത്തിന്നുനമ്മാൽ
അവൎക്കആയംഎന്ത്– ആയംഇല്ലങ്കിൽഅവർഅയച്ചുവന്നവർദ്ര
വ്യംസമ്പാദിക്കെണ്ടുന്നതിന്നുവന്നിരിക്കുന്നുഎന്നുപറവാൻസംഗതി
യുണ്ടൊ–

നരസി— ഹൊരാമ– നിന്റെ മനസ്സുവഷളായിപൊയിഈബുദ്ധിനിന്നി
ൽജനിച്ചുവൊ–

അബ്ദു— രാമതാൻവഷളായിപൊകുന്നു– എനിക്കുഒരുവാക്കുമില്ലനി
ങ്ങൾ കാണുന്നപ്രകാരംചെയ്തൊളുഞാൻപൊകുന്നുഎന്നുരച്ചുപീടിക
ക്കാരൻഎഴുനീറ്റു പൊയതിന്റെശെഷം

നരസി— നീഎന്തഎടാചൂളാമകനെഅബ്ദുള്ളചൊടിച്ചുപൊയിഇനി
പതിനഞ്ചുദിവസംആപാതിരിയുടെഅടുക്കൽപൊയാൽനീതീൎന്നു
പൊകും നിശ്ചയംനാളെതുടങ്ങിപൊകരുത്പൊയാൽനിണക്കഅ
മ്മയുംഅച്ശനുംഇല്ലഎന്നാണസത്യംമണിമുട്ടിനീഇവിടെകുത്തി
രുഅകത്തുവരെണ്ട–

രാമ— അയ്യൊഈവാക്കുകെട്ടിട്ടുഅച്ശൻചൊടിക്കുന്നുഅബ്ദുള്ളചൊ
ടിച്ചു പൊയിഅങ്ങാടിയിൽകൂടിയവരുംപാതിരിയെനാണംകെടു
ത്തുചിരിച്ചു കലഹിച്ചുപൊയി– ഈവാക്കുനന്നൊവിടക്കൊഇവിടെപു
ലയർവെട്ടുവർ മുക്കുവർഈകൂട്ടർഅല്ലാതെമറ്റാരുംഈവിശെ
ഷംപ്രമാണിക്കുന്നില്ല അതെങ്ങിനെ– ഇതുഅറിയിക്കുന്നവർനമ്മുടെ
ജനങ്ങളെപൊലെകളവു പറഞ്ഞുവരുന്നവർഅല്ലസത്യപ്രകാ
രംനടക്കുന്നു– അവൎക്കുംബുദ്ധിയും വിദ്യയുംഉണ്ടെങ്കിലുംഈഅതി
ശയങ്ങൾതന്നെപരമാൎത്ഥംഎന്നുറെച്ചിരിക്കുന്നുതങ്ങളുടെസുവിശെ
ഷംഈരാജ്യക്കാരോടുഅറിയിക്കെണ്ടതിന്നു ജന്മദെശംവിട്ടുമാതാ
പിതാക്കന്മാരെഎല്ലാംവിട്ടുവന്നിരിക്കുന്നു– ഇവർ വിശ്വസിക്കുന്നതു
നെരൊനെരുകെടൊജനങ്ങൾഅവരെഎത്ര ദുഷിച്ചാലുംഅവൎക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/31&oldid=195867" എന്ന താളിൽനിന്ന് ശേഖരിച്ചത്