ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

യുംചെയ്യുംഎന്നുംമറ്റുംഅറിയിച്ചു—സ്നാനംലഭിപ്പാൻയൊഹനാ
ന്റെഅടുക്കൽവരുന്നജനങ്ങളൊടുകൂടിപാപംചെയ്യാത്തവനായി
യൊഹനാനെക്കാൾവലിയവനുമായിരിക്കുന്നയെശുവുംവന്നു—
അവനെസ്നാനംചെയ്തഉടനെപരിശുദ്ധാത്മാവ്സ്വൎഗ്ഗത്തിൽനിന്നു
അവന്മെൽഇറങ്ങിയതല്ലാതെഇവൻഎന്റെപ്രീയപുത്രൻആകു
ന്നുഇവനെകെൾ്പീൻഎന്നുപിതാവായദൈവംഅവനെകുറിച്ചുസാ
ക്ഷ്യംപറഞ്ഞു—അതിന്റെശെഷംആത്മാവ്അവനെമരുസ്ഥല
ത്തിൽനടത്തിയപ്പൊൾസാത്താൻഅവനെപലവിധത്തിലുംപരീ
ക്ഷിച്ചെങ്കിലുംവെദവചനംകൊണ്ടുയെശുഅവനെജയിച്ചുനി
ന്നു—അനന്തരംയെശുപലഅതിശയങ്ങളെകാട്ടിപരിശുദ്ധാത്മാവ്
കൊണ്ടുള്ളവചനങ്ങളാൽജനങ്ങൾ്ക്കുപദെശിച്ചുതുടങ്ങി—ഹെരൊദാ
അന്തിപ്പായൊഹനാനെതടവിൽആക്കിയശെഷംനചരത്തിൽ
നിന്നുവിട്ടുപൊയിഗനെസരെത്ത്സരസ്സിന്റെഅരികെഗലീലപ
ട്ടണങ്ങളിൽസഞ്ചരിച്ചു—അറിവില്ലാത്തഹീനജനങ്ങളിൽമീൻപി
ടിക്കുന്നവർചുങ്കക്കാർമുതലായപന്ത്രണ്ടാളുകൾഎല്ലാവഴികളിലും
അവനെപിന്തുൎടന്നു—അവരാവിത്—ശീമൊൻപെത്രനും—അവ
ന്റെസഹൊദരനായഅന്ത്രയാവും—ജബദിയുടെപുത്രരായയാ
ക്കൊബുംയൊഹനാനും—ഹല്ഫയുടെപുത്രനായയാക്കൊബുംഅ
വന്റെസഹൊദരനായയഹൂദാ—ദദ്ദായുംതൊമാവും—മത്തായും—
ബൎത്തൊല്മായും—ഫിലിപ്പും—കനാന്യനായശീമൊനും—കൎയ്യൊത്യനാ
യയഹൂദാവുംതന്നെ—യെശുപള്ളികളിലുംവെളിയിലുംഒരൊരു
ത്തരൊടുംപുരുഷാരങ്ങളൊടുംഈഭൂമിയിൽഇറങ്ങിവന്നസ്വൎഗ്ഗ
രാജ്യത്തെകുറിച്ചുലൊകജ്ഞാനപ്രകാരമല്ലാത്തവാക്കുകൊണ്ടും
ഉപമകൾകൊണ്ടുംസംസാരിച്ചുകെൾ്ക്കുന്നവർആശ്ചൎയ്യപ്പെട്ടു—അവ
ൻഎങ്ങുംപ്രസീദ്ധനായപ്പൊൾജനങ്ങൾഒരുസമയത്തഅവനെ
രാജാവാക്കുവാൻഭാവിച്ചുഎങ്കിലുംഅവരുടെഹൃദയങ്ങൾഇളകാ
തെഅവന്നുദൂരമായിനിന്നുആസമയംയഹൂദദെശത്തുവിശിഷ്ട
ജനങ്ങളിൽപറീശമ്മാരുംചദൊക്യർഈലൊകക്രമത്തിൽഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/48&oldid=195771" എന്ന താളിൽനിന്ന് ശേഖരിച്ചത്