ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭. അഷ്ടാംഗഹൃദയഹീനന്മാർചികിത്സിക്കുംചികിത്സയി
ൽമഞ്ഞൾഎല്ലാംവയമ്പായികൎപ്പൂരംകൊടുവെരിയായി
൬൮. അള(ഏറ)കുത്തിയാൽചെരയുംകടിക്കും–
(അളമുട്ടിയാൽ ചെരയും തിരിഞ്ഞു)
൬൯. അഴകുള്ളചക്കയിൽചുളയില്ല–
൭൦. ആകുണ്ടയിൽ‌വാഴകുലെക്കയില്ല–
൭൧. ആച്ചിനൊക്കിയെകൂച്ചുകെട്ടാവു–
൭൨. ആടറിയുമൊഅങ്ങാടിവാണിഭം–
൭൩. ആടാചാക്യാൎക്ക അണിയൽ പ്രധാനം–
൭൪. ആടുമെഞ്ഞകാടുപൊലൊ
൭൫. ആടൂടാടുംകാടാകാ‌അരചൻ‌ഊടാടും‌നാടാകാ–
൭൬. ആട്ടംമുട്ടിയാൽ(നിന്നാൽ)കൊട്ടടത്തിൽ
൭൭. ആട്ടുന്നവനെനെയ്‌വാൻആക്കിയാൽകാൎയ്യമൊ–
൭൮. ആനകൊടുക്കൂലുംആശകൊടുക്കരുത്–
൭൮. ആനക്കൊമ്പുംവാഴക്കാമ്പുംരണ്ടുംശരിയൊ–
൮൦. ആനനടത്തവുംകുതിരപ്പാച്ചലുംശരി–

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/15&oldid=193388" എന്ന താളിൽനിന്ന് ശേഖരിച്ചത്