ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 A GRAMMAR OF THE

വിനാഴിക തൊറും, Instant by instant, momentarily.
നാഴിക തൊറും, Hour by hour, hourly.
നാൾ തൊറും, ദിവസം തൊറും, Day by day, daily.
ആണ്ട തൊറും, Yearly.
കീഴ്നാളിൽ, In time past.
ഒരിക്കൽ, At once.
ഒടുക്കം, At last.
ആദ്യം, At first, at the beginning.
കാലക്രമം കൊണ്ട, In course of time, by degrees.
കുറെ മുമ്പെ, അല്പം മുമ്പെ, A little while before, lately.
മുമ്പെ, Before.
പിന്നെ, Afterwards.
അനന്തരം, After that, afterwards, then.
ഉടൻ, ഉടൻ തന്നെ, Immediately.
പതുക്കെ പതുക്കെ, മെല്ലെ
മെല്ലെ,
By degrees, slowly.
രാവിലെ, പുലർകാലെ, Very early, at dawn of day.
നെരം വെളുക്കുമ്പൊൾ, Early, just before sunrise.
ഉച്ചെക്ക, At noon.
സന്ധ്യെക്ക, വൈകീട്ട, In the evening.
പാതിരായ്ക്ക, At midnight.
ഇന്ന, To-day.
അന്ന, That day.
നാളെ, To-morrow.
മറ്റെന്നാൾ, The day after to-morrow.
പിറ്റെന്നാൾ, The next day, i. e. the day follow-
ing any specified day.
തലെന്നാൾ, The day before, i. e. the day be-
fore any specified day.
ഇന്നലെ, Yesterday.
മിനിഞ്ഞാന്ന, The day before yesterday.
ഒരുനാളും, Never. This form requires a nega-
tive verb, as;
ഞാൻ ഒരുനാളും പൊകയില്ല,
I will never go.
ഇവിടെ, ഇങ്ങ, Here.
ഇവിടെയും, And here, even here.
"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/126&oldid=175904" എന്ന താളിൽനിന്ന് ശേഖരിച്ചത്