ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 A GRAMMAR OF THE

ഇവൻ ആ ഭവനത്തിൽനിന്ന ഇത കൊണ്ടുവന്നു.
This man brought it from that house.

അവൻ അവരെ കുറിച്ച സംസാരിച്ചു.
He spake about them.

ഇത അവന്ന കൊടുക്കെണം.
Give this to him.

ഇവൻ വന്നതിന്റെ ശെഷം അവർ പൊകയും ചെയ്തു
After he came they went.

Examples of the use of the demonstrative particles ആ and ൟ.

ൟ പുസ്തകം കൊണ്ടുപൊ അതും കൊണ്ടുവാ.
Take away this book and bring that.

ആ കാൎയ്യം ചെയ്തവർ ഇവർ തന്നെ ആകുന്നു.
These are the persons who did that thing.

ൟ സ്ത്രീ അവളെക്കാൾ നല്ലവളാകുന്നു.
This woman is better than that.

ആയാളുകൾ ഇവിടെ വന്നപ്പൊൾ ൟ കാൎയ്യങ്ങളെ കു
റിച്ച എന്നൊട ചൊദിച്ചു.
When those persons came here they asked me about these things.

These particles, affixed to ആൾ or ആളുകൾ, are used as the ho-
norary pronouns for the third persons singular and plural; thus instead
of saying ഇവൻ ചെയ്ത ഗുണം തന്നെ, we must say ൟ ആൾ
ചെയ്തത ഗുണം തന്നെ. What this person did is good.

sometimes instead of ആൾ person, ദെഹം body, is added to the par-
ticle. This form is considered more respectful than ആൾ; as, ആ ദെ
ഹം അത കല്പിച്ചു. That individual ordered it.

POSSESSIVE PRONOUNS.

211. Examples of the use of words of this kind.

ഞാൻ പണ്ടാര വെല ചെയ്യുന്നത കൊണ്ട എന്റെ കാ
ൎയ്യങ്ങൾക്ക വീഴ്ച വന്നിരിക്കുന്നു.
On account of my doing the Sircar work, I cannot attend to my own
affairs; or, my business is prevented.

ൟ ഭവനം അവൎക്കുള്ളതാകുന്നു.
This is their house.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/190&oldid=175968" എന്ന താളിൽനിന്ന് ശേഖരിച്ചത്