ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 169

അവൻ തനിക്കുള്ള സകലവും ആയാളിന്റെ കയ്യിൽ എ
ല്പിക്കയും ചെയ്തു.
He delivered all his property into that person's care; lit: hand.

എന്റെയും നിന്റെയും സങ്കടം തീൎപ്പാൻ ഒരു രാജാവ
ഉണ്ട.
There is a king to settle my and your dispute.

ൟ ദ്രവ്യം ഇനിക്കും നിനക്കുമുള്ളതല്ല.
This money is neither yours nor mine.

ഇനിക്ക വരുവാനുള്ള ദ്രവ്യം മാത്രമെ ഞാൻ എടുത്തുള്ളു.
I only took the money that is to come to me.

ഇത ഞങ്ങൾക്ക പണ്ടെ ഉള്ള വീടാകുന്നു.
This is our ancient house.

ഞങ്ങൾക്കുള്ള ദ്രവ്യം കൊണ്ട പലരും വൎദ്ധിച്ചിട്ടുണ്ട.
Many have grown rich by our money; lit: have increased.

RELATIVE PRONOUNS.

212. The relative is used in sentences thus,

ആ കാൎയ്യത്തെ കുറിച്ച പറഞ്ഞവൻ ഇവിടെയും വന്നു.
He who spake of that affair, came here also.

ആ കാൎയ്യത്തെ കുറിച്ച പറഞ്ഞവന്റെ മകൻ തിരുവന
ന്ത പുരത്ത പൊയിരിക്കുന്നു.
The son of the man who spake of that affair, has gone to Trevandrum.

അവർ ചെയ്തതൊക്കയും അവൻ അറിഞ്ഞു.
He knew all they did.

ഞാൻ കണ്ടിട്ടുള്ള പശു നല്ലതല്ല.
The cow that I have seen is not good.

ദൈവത്തെ ഭയപ്പെടാത്ത മനുഷ്യരൊട കൂടെ നടക്കരുത.
Keep no company with men who have not the fear of God.

ഞാൻ ക്രിസ്തിയാനിയായി തീൎന്നതിന്റെ ശെഷം ഇ
നിക്ക മുമ്പെ അന്ന്യായമയിട്ട ലഭിക്കുന്ന ലാഭം ഞാൻ
ഉപെക്ഷിച്ചകളഞ്ഞു.
After I became a Christian, I cast away the gain I had before
unrighteously obtained.

Two or more relatives may belong to the same noun. In that case they


Z

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/191&oldid=175969" എന്ന താളിൽനിന്ന് ശേഖരിച്ചത്