ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

200 A GRAMMAR OF THE

SYNTAX OF ADVERBS.

233. Adverbs are placed in a sentence before Verbs, Adjectives, and
even before other Adverbs; sometimes they are found in any part of the
sentence; as,

അവന്റെ കുതിര അതിവെഗമായിട്ട ഒടുന്നു.
His horse is running very swiftly.

അവൻ നന്നായി സംസാരിച്ചു.
He conversed well.

ഇത എറ്റവും നല്ല കാൎയ്യം ആകുന്നു.
This is a very good thing.

അവർ ആ വീട്ടിൽ ആനന്ദമായിട്ട അനെകം നാൾ ഒ
ന്നിച്ച പാൎത്തു.
They lived together joyfully, for a long time in that house.

അവൻ ഇപ്പൊൾ വരും ഇപ്പൊൾ വരും എന്ന അവർ
വിചാരിച്ചിരുന്നു.
They were every moment expecting his coming.

നന്ന നന്നെത്രയും ചിത്രം!
Good, good, how very wonderful!

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/222&oldid=176000" എന്ന താളിൽനിന്ന് ശേഖരിച്ചത്