ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 215

നീട്ട

——വിചാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾക്ക——
കുടയും ചങ്ങലവിളക്കും കൊടുത്ത വകയ്ക്കും——കൂടെ നി
ല്ക്കുന്ന കൊച്ചിട്ടി എന്നവനും മാത്തൻ എന്നവന്നും വീരച
ങ്ങലയും പൊന്ന കെട്ടിയ പിച്ചാത്തിയും നാരായവും കൊടു
ക്കുന്ന വകെക്കും കൂടെ അടുക്കു41 മുതൽ ഉൾപ്പടെ നാല്പതിനാ
യിരം കലിയൻ അടിയറയും42 തീൎപ്പിച്ചയക്ക കൊണ്ട അതി
ന്മണ്ണം നടത്തിച്ചുകൊള്ളണം——പിള്ളെർ രണ്ട പെൎക്കും
വീരചങ്ങലയും പിച്ചാത്തിയും നാരായവും മാവെലിക്കരെ
വെച്ച കൊടുപ്പാൻ കൂടായ്കകൊണ്ട അവർ രണ്ട പെരും നി
ന്റെ അടുക്കൽ വന്നാൽ രണ്ട പെൎക്കും വീരചങ്ങലയും പൊ
ന്നും പിച്ചാത്തിയും നാരായവും കൊടുത്ത വെക്കയും വെണം.

ൟ കാൎയ്യം ചൊല്ലി ൯൱൬൰മാണ്ട തുലാമാസം ൨൰൫൹ കൃഷ്ണൻ
ചെമ്പകരാമന്ന നീട്ട എഴുതി വിടു എന്ന തിരുവിളമായ നീട്ട.

Rajah's Letter or Order.

Whereas because 40,000 Kulleyans, (about 570 pounds English money)
including all expences, have been paid for the privilege of giving the peo-
ple under the authority of——an Umbrella43 and Lamp with a Chain;
and for permitting Coche-Itty and Matten, servants to the——, to wear
a (particular kind of,) Bracelet, a Knife, and Style (i. e. Iron pen,) inlaid
with Gold; you must put this order into execution. And whereas be-
cause there was no opportunity at Mavelicara of presenting the Bracelet,
Knife and Style to the two servants——(lit: Children.) of the——. If
they come to you, you must present the Bracelet, Knife, and Style, to
each; (lit: both of them.) Respecting this

The Rajah's order is written and sent to Krishnen Chembaker-Ramen,
in the year 964, Oct. 25th A.D. 1788.


41 അടുക്കുമുതൽ, or അടുക്കുവത. Used in the above sense അടുക്കുമുതൽ signifies
fees, or perquisites given to officers employed as agents in such matters.

This word is also used in reference to ജന്മികൾ, or persons possessing
land in their own right. Whenever such lands are let, or re-let a certain
sum, besides the amount given for the land, called അടുക്കവത must be
given to the ജന്മി.

42 അടിയറ. The money given for the purchase of privileges.

43 In former days it was the custom of the Travancore Government, to
extort vast sums of money from the people under the denomination of
privilege. By the giving the Umbrella and Lamp is meant permission
to allow privileged persons, when walking, to have servants to carry
an Umbrella and a particular kind of Lamp before them.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/237&oldid=176015" എന്ന താളിൽനിന്ന് ശേഖരിച്ചത്