ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪
സെലോൻ എന്ന ദ്വീപ എവിടെ. | ൧൨൧ |
താൎത്തറി എന്ന ദേശം എവിടെ. | ൧൨൨ |
ഖിവാ എന്ന ദേശം എവിടെ. | ൧൨൩ |
കോകാനും ബൊക്കാറായും എന്ന ദേശങ്ങൾ എവിടെ. | ൧൨൪ |
തുൎക്കൊമനിയാ എന്ന ദേശം എവിടെ. | ൧൨൫ |
കൂണ്ടൂസും ചീനതാൎത്തറിയും എന്ന ദേശങ്ങൾ എവിടെ. | ൧൨൬ |
തിബെത്ത എന്ന ദേശം എവിടെ. | ൧൨൮ |
ലാസ്സാ എന്ന പട്ടണം എവിടെ എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു | ൧൨൯ |
ചീന എന്ന ദേശം എവിടെ. | ൧൩൦ |
കോറെയാ എന്ന ദേശം എവിടെ. | ൧൩൨ |
യാപ്പാൻ എന്ന ദേശം എവിടെ. | ൧൩൨ |
ബൂത്താൻ എന്ന ദേശം എവിടെ. | ൧൩൩ |
ആസ്സാം എന്ന ദേശം എവിടെ. | ൧൩൪ |
അറാക്കാൻ എന്ന ദേശം എവിടെ. | ൧൩൫ |
ബൂൎമ്മ എന്ന ദേശം എവിടെ. | ൧൩൬ |
റാൻഗൂൻ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൩൭ |
ശാൻ ദേശം എവിടെ. | ൧൩൯ |
കാശ്യൈ എന്ന ദേശം എവിടെ. | ൧൩൯ |
അണ്ടാമൻ എന്നും നിക്കോബാർ എന്നുമുള്ള ദ്വീപുകൾ എവിടെ. | ൧൩൯ |
കൊച്ചിൻചീന എന്ന ദേശം എവിടെ. | ൧൪൦ |
സിയാം എന്ന ദേശം എവിടെ. | ൧൪൧ |
യങ്കസെലൊൻ എന്ന ദേശം എവിടെ: | ൧൪൨ |
മലയി എന്ന ദേശം എവിടെ. | ൧൪൩ |
കിഴക്കൻ ദ്വീപുകൾ എവിടെ. | ൧൪൪ |
ബോൎനിയ എന്ന ദ്വീപ എവിടെ. | ൧൪൫ |
മോളുക്കസ എന്നും ബണ്ടാ എന്നും സണ്ട എന്നുമുള്ള ദ്വീപുകൾ എവിടെ. |
൧൪൬ |
ഒാസ്ത്രാലിയ എന്ന ദേശം എവിടെ. | ൧൪൮ |
ന്യൂസീലാണ്ട എന്ന ദ്വീപുകൾ എവിടെ. | ൧൪൮ |
പൊലിനെസിയ എന്ന ദ്വീപുകൾ എവിടെ. | ൧൪൯ |
മക്വെസാസ എന്നും സാണ്ട്വിച്ച എന്നും കറോലിനാ എന്നും ലദ്രോന്സ എന്നുമുള്ള ദ്വീപുകൾ എവിടെ |
൧൫൦ |
യൂറോപ്പ എന്ന വൻകര എവിടെ. | ൧൫൧ |
ഇംഗ്ലാണ്ട എവിടെ. | ൧൫൪ |
കൌന്തി എന്നത എന്ത. | ൧൫൪ |
ഇംഗ്ലാണ്ടിലെ വിശേഷത എന്ത. | ൧൫൬ |
വേത്സ എന്ന ദേശം എവിടെ. | ൧൫൮ |
സ്നോദോൻ എന്ന മല എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൫൮ |
സ്കോത്ത്ലാണ്ട എന്ന ദേശം എവിടെ. | ൧൫൯ |
ഇർലാണ്ട എന്ന ദേശം എവിടെ. | ൧൬൨ |
റുസ്സിയ എന്ന ദേശം എവിടെ. | ൧൬൫ |
പെറ്റെസ്ബുൎഗ്ഗ എന്ന പട്ടണം എവിടെ-എന്തിന്ന ശ്രുതിപ്പെട്ടി രിക്കുന്നു. |
൧൬൫ |
ഓഡെസ എന്ന നഗരം എവിടെ-എന്തിന്ന കേൾവിപ്പെട്ടി രിക്കുന്നു |
൧൬൬ |