ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫
കടിഞ്ഞാൺകല എന്തൊരു മാതിരി മൃഗം ആകുന്നു. | ൧൬൭ |
സ്വെദൻ എന്ന ദേശം എവിടെ. | ൧൬൮ |
നോൎവെ എന്ന ദേശം എവിടെ. | ൧൬൮ |
സ്തൊക്ക്ഹൊലം എന്ന പട്ടണം ഏത രാജ്യത്തിലെ തലസ്ഥാനം ആകുന്നു. |
൧൬൯ |
നോൎവെയിലെ തലസ്ഥാനം ഏത. | ൧൬൯ |
ഏറ്റവും നല്ല ഇരിമ്പ എവിടെനിന്ന വരുന്നു. | ൧൭൦ |
ഡെന്മാൎക്ക എന്ന ദേശം എവിടെ. | ൧൭൦ |
കോപെൻഹഗെൻ എന്ന പട്ടണം ഏത രാജ്യത്തിന്റെ തല സ്ഥാനം ആകുന്നു. |
൧൭൧ |
ഫ്രാൻസ എന്ന രാജ്യം എവിടെ. | ൧൭൨ |
പാറീസ എന്ന കേൾവിപ്പെട്ടിരിക്കുന്ന പട്ടണം ഏത രാജ്യ ത്തിന്റെ തലസ്ഥാനം ആകുന്നു. |
൧൭൨ |
നാന്തെസ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൭൨ |
സ്ത്രാസ്ബുൎഗ എന്ന പട്ടണത്തിൽ എന്ത വിശേഷപ്പെട്ട പണി ഇ രിക്കുന്നു. |
൧൭൩ |
ബൎത്തൊലൊമാ എന്ന പേരുള്ള ദിവസത്തിൽ എന്ത ക്രൂരത ചെയ്യപ്പെട്ടിരുന്നു. |
൧൭൪ |
ഹോലാണ്ട എന്ന ദേശം എവിടെ. | ൧൭൪ |
അംസ്തേൎഡാം എന്ന പട്ടണം ഏത ദേശത്തിലെ തലസ്ഥാനം ആകുന്നു. |
൧൭൫ |
ഹോലാണ്ടിൽ എന്ത ക്രൂരത ചെയ്യപ്പെട്ടിരുന്നു. | ൧൭൬ |
ബെല്ജിയം എന്ന ദേശം എവിടെ. | ൧൭൭ |
വാട്ടേൎല്ലൂ എന്ന സ്ഥലം എവിടെ എന്തിന്ന കീൎത്തിപ്പെട്ടിരിക്കു ന്നു. |
൧൭൭ |
സ്വിത്ത്സൎല്ലാണ്ട എന്ന ദേശം എവിടെ എന്തിന്ന കേൾവിപ്പെ ട്ടിരിക്കുന്നു. |
൧൭൮ |
ആൽപ്സ എന്ന മലകൾ എവിടെ. | ൧൭൮ |
വില്ലിയംതെൽ ആരായിരുന്നു എന്തിന്ന കീൎത്തിപ്പെട്ടിരിക്കുന്നു. | ൧൭൯ |
അവലാണ്ശസ എന്നത എന്ത. | ൧൮൦ |
ജെൎമ്മനി എന്ന ദേശം എവിടെ. | ൧൮൦ |
ഒാസ്ത്രിയ എന്ന രാജ്യം എവിടെ. | ൧൮൨ |
ബൊഹേമിയാ എന്ന ദേശം എവിടെ. | ൧൮൨ |
കൊൻസ്താൻസ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൮൨ |
മോറവിയാ എന്ന ദേശം എവിടെ. | ൧൮൩ |
ഹൻഗറി എന്ന ദേശം എവിടെ. | ൧൮൩ |
ലൊംബാൎഡി എന്തിന്ന ശ്രുതിപ്പെട്ടിരിക്കുന്നു. | ൧൮൩ |
വെനീസ എവിടെ എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൧൮൪ |
വീയെന്ന എന്ന പട്ടണം എവിടെ. | ൧൮൪ |
ഓസ്ത്രിയ രാജ്യത്തിലെ പ്രധാന തുറമുഖ പട്ടണത്തിന്റെ പേ ർ എന്ത. |
൧൮൪ |
പ്രുസ്സിയാ എന്ന ദേശം എവിടെ. | ൧൮൪ |
ബെൎല്ലിൻ എന്ന പട്ടണം എവിടെ. | ൧൮൫ |
സക്സൊനി എന്ന ദേശം എവിടെ. | ൧൮൫ |
സക്സൊനിയിലെ തലസ്ഥാനപട്ടണത്തിന്റെ പേർ എന്ത. | ൧൮൬ |