ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൫

നടുവിൽ ൧൨.

നൊട്ടിങ്ങ്ഹാംശയർ നൊട്ടിങ്ങ്ഹാം.
ദേൎബിശയർ. ദേൎബി.
സ്താഫ്ഫോൎഡ്ശയർ. സ്താഫ്ഫോൎഡ.
ലെസ്തൎശയർ. ലെസ്തർ.
റുത്ത്ലാണ്ടശയർ. ഓക്ക്ഹാം.
നൊൎത്താമ്പ്തൻശയർ നൊൎത്താമ്പ്തൻ
വാൎവിക്ക്ശയർ. വാൎവിക്ക.
വോൎസ്സെസ്തർശയർ. വൊൎസ്സെസ്തർ
ഗ്ലൌസെസ്തൎശയർ. ഗ്ലൌസെസ്തർ.
ഒക്സഫൊൎഡ്ശയർ. ഒക്സഫൊൎഡ.
ബുക്കിങ്ങ്ഹാംശയർ. എെത്സബുറി.
ബെഡ്ഫോൎഡ്ശയർ. ബെഡ്ഫോൎഡ.

കിഴക്ക ൮.

ലിങ്കൊൻശയർ. ലിങ്കൊൻ.
ഹന്തിങ്ങദോൻശയർ. ഹന്തിങ്ങദോൻ.
കാംബ്രിഡ്ജശയർ. കാംബ്രിഡ്ജ.
നോൎഫ്ഫോക്ക. നോൎവ്വിച്ച.
സഫൊക്ക. ഇപ്സ്വിച്ച.
എസ്സെക്സ. ചെൽമ്സഫൊൎഡ.
ഹെൎത്തഫൊൎഡശയർ. ഹെൎത്തഫോൎഡ.
മിഡൾസെക്സ. ലൊണ്ടോൻ

തെക്കുകിഴക്ക. ൩.

സുറി. ഗില്പൊൎഡ.
കെന്ത. കന്തെർബുരി.
സുസ്സെക്സ. ചിച്ചസ്തെർ.

തെക്കു ൪.

ബേൎക്കശയർ. രെഡിങ്ങ.
വിൽത്ത്ശയർ. സാത്സബുറി.
ഹാമ്പശയർ. വിഞ്ചെസ്തർ.
ദോസെത്ത്ശയർ. ദോൎച്ചെസ്തർ.

തെക്കുപടിഞ്ഞാറ ൩.

സൊമെൎസ്സത്ത്ശയർ. വെല്സ.
ദെവോൻശയർ. എക്സെത്തെർ.
കോൎന്ന്വാൽ. ലോൻസെസ്തൊൻ.

0 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/177&oldid=179188" എന്ന താളിൽനിന്ന് ശേഖരിച്ചത്