ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪
അൽബി | ഫ്രാൻസിലെ ഒരു പഴയ നഗരം |
ആലെപ്പൊ | സുറിയായിലെ തലസ്ഥാനം |
അലെക്സാന്ത്രിയാ | എജിപ്തിലെ ഒരു പട്ടണം |
അല്ജീൎസ | ബാൎബ്ബെറിയിലെ ഒരു ദേശം |
അള്ളഹബാദ | ഇന്ദ്യായിലെ ഒരു ദേശം |
ആൽപ്സ | യൂറോപ്പിൽ ഒരു പൎവതനിര |
അൽത്തായൻ മലകൾ | ആസിയായിൽ ഒരു വലിയ പൎവതനിര |
അമരപുരം | ബൂൎമ്മാ രാജ്യത്തിലെ പഴയ തലസ്ഥാനം |
അമാസിയാ | ആസിയായിലുള്ള തുൎക്കിയിലെ ഒരു നഗരം |
അമസൊൻ | തെക്കെ അമെറിക്കായിൽ ഒരു ആർ, അത ലോകത്തിലുള്ളതിലും വലിയതാകുന്നു |
അമസോനിയ | തെക്കെ അമെറിക്കായിൽ ഒരു വലിയ ദേശം |
അമെറിക്കാ | വൻകരകളിൽ ഒന്ന |
അംസ്തേൎഡാം | ഹോലാണ്ടിലെ തലസ്ഥാനവും തുറമുഖ പട്ട ണവും |
അന്നാം | ആസിയായിൽ ഒരു ദേശം |
അണ്ടാലൂസിയ | സ്പേയിനിലെ ഒരു ദേശം |
അണ്ടാമൻ ദ്വീപുകൾ | ബെങ്കാള ഉൾക്കടലിന്റെ കിഴക്ക വശത്തുള്ള ദ്വീപുകളുടെ കൂട്ടം |
അണ്ടെസ | തെക്കെ അമെറിക്കായിൽ ഒരു വലിയ പൎവത നിര |
സെന്തഅന്ദ്രയോസ | സ്കോത്ത്ലാണ്ടിൽ ഒരു നഗരവും തുറമുഖവും |
അന്ഗെൽസി | വേത്സിൽ ഒരു ദ്വീപും കൌന്തിയും |
അൻഗോലാ | അഫ്രിക്കയിൽ ഒരു ദേശം |
അൻജാർ | ഇന്ദ്യായിലെ ഒരു പട്ടണം |
അൻജൂ | ഫ്രാൻസിൽ ഒരു ദേശം |
അന്ത്യോക്ക | സുറിയായിലെ ഒരു പട്ടണം. |
അന്തിപാറൊസ | ഗ്രേക്ക ആൎക്കിപെലേഗോയിൽ ഒരു തുരുത്ത |
അന്ത്വെൎപ്പ | ബെല്ജിയമിലെ ഒരു സമുദ്രതീര നഗരം |
അപ്പെനീൻസ | യൂറോപ്പിൽ ഒരു പൎവതനിര |
അറാബിയ | ആസിയായിൽ ഒരു ദേശം |
അറാക്കാൻ | ആസിയായിൽ ഒരു ദേശം |
അറാഗൊൻ | സ്പേയിനിൽ ഒരു ദേശം |
അറാറാത്ത | അൎമ്മേനിയായിൽ ഒരു പൎവതം |
അൎബ്ബെല്ലാ | ആസിയായിലെ തുൎക്കിയിൽ ഒരു പട്ടണം. |
അൎക്കാഡിയാ | ഗ്രേക്കിൽ ഇപ്പോൾ മോറിയ എന്ന പറയ പ്പെടുന്ന ദേശം |
അൎക്കാൻജെൽ | റുസ്സിയായിൽ ഒരു വലിയ ദേശം |
ആൎക്കിപെലെഗൊ | ചെറിയ ആസിയായിക്കും ഗ്രേക്കിന്നും ഇട യിൽ കിടക്കുന്ന ദ്വീപുകളുടെ കൂട്ടം |
അൎക്കാട്ട | ഇന്ദ്യായിലുള്ള ഒരു വിശേഷപ്പെട്ട പട്ടണം |
അൎഗ്ഗോസ | ഗ്രേക്കിലെ ഒരു നഗരം |
അൎഗ്ഗൈല്ശയർ | സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി |
അൎമ്മാ | ഇർലാണ്ടിലെ ഒരു കൌന്തി |