ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൦
യൂറോപ്പ | വൻകരകളിൽ ഒന്ന |
ഫൊല്കലാണ്ടദ്വീപുകൾ | അത്ത്ലാന്തിക്ക സമുദ്രത്തിൽ രണ്ട ദ്വീപുകൾ |
ഫല്മൌത്ത | കൊൎന്ന്വൊലിലെ ഒരു തുറമുഖം |
ഫെസ്സ | മൊറൊക്കോയിലെ ഒരു നഗരം |
ഫെസ്സാൻ | അഫ്രിക്കയുടെ ഉള്ളിൽ ഒരു ദേശം |
ഫിനിസ്തെർ എന്ന മുനമ്പ | സ്പേയിനിന്റെ പടിഞ്ഞാറെ അറ്റം |
ഫിൻലാണ്ട | റുസ്സിയായിലെ ഒരു ദേശം |
ഫിരൊസബാദ | അഗ്രായിലെ ഒരു പട്ടണം |
ഫ്ലാണ്ടെൎസ | ബെല്ജിയമ്മിലെ ഒരു ദിക്ക |
ഫ്ലിന്ത്ശയർ | വേത്സിലെ ഒരു കൌന്തി |
ഫ്ലോറൻസ | തുസ്തനിയിലെ തലസ്ഥാനം |
ഫ്ലൊറിദ | വടക്കെ അമെറിക്കായിലെ ഒരു ദേശം |
ഫോൎമ്മൊസ | ചീനസമുദ്രത്തിൽ ഒരു ദ്വീപ |
ഫോക്സദ്വീപുകൾ | അമെറിക്കായുടെ പടിഞ്ഞാറെ തീരത്തിങ്കൽ |
ഫ്രാൻസ | യൂറോപ്പിലെ പ്രധാന ദേശങ്ങളിൽ ഒന്ന |
ഫ്രാങ്കപൊൎട്ട | ജെൎമ്മനിയിലെ ഒരു വിശേഷപ്പെട്ട പട്ടണം |
ഫ്രിട്ടൌൻ | ഗിനിയിലെ ഒരു തുറമുഖ പട്ടണം |
ഫ്രെണ്ട്ലിദ്വീപുകൾ | തെക്കെ പാസിഫിക്ക സമുദ്രത്തിൽ |
ഫൂനെൻ | ഡെന്മാൎക്കിലെ ഒരു ദ്വീപ |
ഫൂറക്കബാദ | അഗ്രായിലെ ഒരു നഗരം |
ഫുത്തിപൂര | അള്ളഹബാദിലെ ഒരു പട്ടണം |
ഫിസാബാദ | അയോധ്യയിലെ ഒരു ഉൾപട്ടണം |
ഗൈയിത്താ | നെപ്പല്സിലെ ഒരു കേൾവിപ്പെട്ട നഗരം |
ഗോല്വയി | ഇർലാണ്ടിലെ ഒരു കൌന്തി |
ഗലിസിയ | സ്പേയിനിലെ ഒരു പ്രദേശം |
ഗാംബിയ | അഫ്രിക്കയിലെ ഒരു വലിയ ആറ |
ഗംഗ | ഇന്ദ്യായിലെ ഒരു ശ്രുതിപ്പെട്ട ആറ |
ഗഞ്ചാം | ഇന്ദ്യായിലെ ഒരു പട്ടണവും തുറമുഖവും |
ഗാവല്ഗർ | ഇന്ദ്യായിലെ ഒരു കോട്ട |
ജെനെവാ | സ്വിത്ത്സൎല്ലാണ്ടിലെ ഒരു കാന്തോനും പട്ടണവും കായലും |
ജെനൊവ | ഇത്താലിയായിലെ ഒരു ഡുച്ചി |
ജ്യോൎജ്ജിയാ | ആസിയായിലെ ഒരു ദേശം |
ജെൎമ്മനി | യൂറോപ്പിലെ ഒരു വലിയ ദേശം |
ഘാസിപൂര | ഇന്ദ്യായിലെ ഒരു ദിക്ക |
ഘെന്ത | ബെല്ജയിമ്മിലെ ഒരു നഗരം |
ഘുസ്നി | അഫ്ഘാനിസ്താനിലെ ഒരു നഗരം |
ജിബ്രാൽത്തെർ | സ്പേയിനിൽ ഗ്രേട്ടബ്രിത്തേന്നുള്ള ഒരു പട്ടണ വും കോട്ടയും |
ഗ്ലമോൎഗ്ഗൻശയർ | വേത്സിലെ ഒരു കൌന്തി |
ഗ്ലാസ്ഗൌ | സ്ക്കോത്ത്ലാണ്ടിലെ ഒരു നഗരം |
ഗ്ലൌസെസ്തൎശയർ | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
ഗോവാ | ഇന്ദ്യായിലുള്ള കൊങ്കാനിലെ ഒരു നഗരം |
ഗോധാവരി | ഇന്ദ്യായിലെ ഒരു വലിയ ആറ |