ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨
ഹോൽസ്തീൻ | സക്സൊനിയിലെ ഒരു ഡുച്ചി |
ഹൂഗ്ലി | ഇന്ദ്യായിലെ ഒരു ദിക്കും ആറും |
ഹൊൎൻ എന്ന മുനമ്പ | തെക്കെ അമെറിക്കായുടെ തെക്കെ അറ്റം |
ഹൂഢ്ഡന്സ ഉൾക്കടൽ | വടക്കെ അമെറിക്കായിൽ |
ഹ്യൂഫൊ | അന്നാം രാജ്യത്തിലെ തലസ്ഥാനം |
ഹൽ | യൊൎക്കശയരിലെ ഒരു തുറമുഖം |
ഹംബെർ | ഇംഗ്ലാണ്ടിലെ ഒരു ആറ |
ഹൻഗറി | യൂറോപ്പിലെ ഒരു ദേശം |
ഹന്തിങ്ങദോൻശയർ | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
ഹൂൎദ്ദവാർ | ഇന്ദ്യായിലെ ഒരു പട്ടണം |
ഹൈദ്രബാദ | ഇന്ദ്യായിലെ ഒരു ദേശം |
ഐസ്ലാണ്ട | നോൎവെയുടെ വടക്ക ഡെന്മാൎക്കാകാൎക്കുള്ള ഒരു വലിയ ദ്വീപ |
ഇന്ദ്യാ | ആസിയായിലെ ഒരു ദേശം |
പടിഞ്ഞാറെഇന്ദിയസ്സ | തെക്കേതും വടക്കേതുമായ അമെറിക്കായുടെ മദ്ധ്യെയുള്ള ദ്വീപുകൾ |
ഇന്ദസ്സ | ആസിയായിൽ ഒരു ആറ |
ഇംഗ്രിയാ | റുസ്സിയായിലെ ഒരു ദിക്ക |
ഇൻവേൎനെസ്സശയർ | സ്കോത്ത്ലാണ്ടിലെ ഒരു വലിയ കൌന്തി |
ൟയൊനിയാൻ ദ്വീപു കൾ |
മെഡിത്തെറെനിയൻ സമുദ്രത്തിൽ |
ഇറാക്കഅറബിയ | ആസിയായിലെ തുൎക്കിയിൽ ഒരു ദേശം |
ഇർലാണ്ട | യൂറോപ്പിൽ ഗ്രേട്ടബ്രിത്തെന്റ പടിഞ്ഞാറെ ദ്വീപ |
ഇസ്ലാമബാദ | ഇന്ദ്യായിൽ ചിത്താഗൊംഗിലെ ഒരു പട്ടണം |
ഇസ്പഹാൻ | പാർസിയായിലെ ഒരു നഗരം |
ഇത്താലി | യൂറോപ്പിലെ ഒരു ദേശം |
ഇവിക്ക | മെഡിത്തെറെനിയനിൽ ഒരു ദ്വീപ |
ഐവറികോസ്ത | ഗിനിയിലെ ഒരു ദേശം |
യാഫ്ണപട്ടണം | സെലൊനിലെ ഒരു തുറമുഖം |
യമയക്കാ | പടിഞ്ഞാറെ ഇന്ദിയസ്സിലെ ഒരു ദ്വീപ |
യാപ്പാൻ | ആസിയായുടെ കിഴക്കെ അറ്റത്ത ഒരു ദേശം |
യാവാ | ആൎക്കിപെലെഗോയിൽ ഒരു നല്ല ഫലമുള്ള ദ്വീപ |
യെദൊ | യാപ്പാനിലെ തലസ്ഥാനം |
യെല്ലലാബാദ | അഫ്ഘാനിസ്താനിലെ ഒരു പട്ടണം |
ജേൎസി | ഫ്രാൻസിന്റെ അടുക്കൽ ഇംഗ്ലീഷകാൎക്കുള്ള ഒരു ദ്വീപ |
ജെയപൂര | ഇന്ദ്യായിലെ ഒരു നഗരം |
ജലം | ഇന്ദ്യായിലെ ഒര ആറ |
യുവാൻപൂര | അള്ളഹബാദിൽ ഒരു പട്ടണം |
ജഗന്നാഥം | ഓറിസ്സായിലെ ഒരു പട്ടണം |
യൂലിയെൎസ | വെസ്പാലിയായിലെ ഒരു ഡുച്ചി |
യമുനാ | ഇന്ദ്യായിലെ ഒരു ആറ |