ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൩
യുനാഗർ | ഗുജെറാത്തിലെ ഒരു പട്ടണം |
ജൂത്ത്ലണ്ട | ഡെന്മാൎക്കിലെ ഒരു കരനാക്ക |
കാല്പീ | അഗ്രായിലെ ഒരു വലിയ പട്ടണം |
കാംചാട്ക്ക | സിബെറിയായിലെ ഒരു കരനാക്ക |
കാനൊജ | ഇന്ദ്യായിലെ ഒരു പട്ടണം |
കെലാത്ത | ബെലൂചിസ്താനിലെ തലസ്ഥാനം |
കെന്ത | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
കെന്തക്കി | അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന |
കൊറാസാൻ | പാർസിയയിലെ ഒരു ദിക്ക |
കയൻക്യൂ | ആസിയയിലേക്കും വലിയ ആറ |
കൃഷ്ണാ | ഇന്ദ്യായിലെ ഒര ആറ |
കുൎദിസ്ഥാൻ | ആസിയായിലെ തുൎക്കിയിൽ ഒരു ദേശം |
കുറീൽദ്വീപുകൾ | കംചാട്ക്കയിക്ക സമീപെ ദ്വീപുകളുടെ ഒരു കൂട്ടം |
കുച്ച | ഇന്ദ്യായിലെ ഒരു ദിക്ക |
ലബ്രദോർ | വടക്കെ അമെറിക്കായിലെ ഒരു മലപ്രദേശം |
ലക്ഷദ്വീപുകൾ | ഇന്ദ്യാസമുദ്രത്തിൽ കിടക്കുന്ന ദ്വീപകളുടെ ഒ രു സമൂഹം |
ലാദോഗാ | റുസ്സിയായിലെ ഒരു കായൽ |
ലദ്രൊന്സ | പാസിഫിക്ക സമുദ്രത്തിൽ ചില ദ്വീപുകൾ |
ലഹോർ | ഇന്ദ്യായിലെ ഒരു വലിയ ദേശം |
ലാനാൎക്കശയർ | സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി |
ലംഗ്രെ | ഫ്രാൻസിലെ ഒരു പട്ടണം |
ലാപൊ | ആസിയായിലെ ഒരു ദേശം |
ലാപ്ലാണ്ട | യൂറോപ്പിലെ ഒരു ദേശം |
ലാസ്സാ | തിബെത്തിലെ തലസ്ഥാനം |
ലത്താക്കിയ | പഴെ ലയൊദിക്കെയാ എന്ന പേർ പറയപ്പെ ട്ട പട്ടണം |
ലൊസാൻ | സ്വിത്ത്സൎല്ലാണ്ടിലെ ഒരു നഗരം |
സന്തലോറൻസ | വടക്കെ അമെറിക്കായിലെ ഒരു വലിയ ആറ |
ലബാനോൻ | ആസിയായിൽ എത്രയും വലിയതും കീൎത്തി പെട്ടതുമായ ഒരു പൎവതനിര |
ലീഡ്സ | യോൎക്കശയരിലെ ഒരു പട്ടണം |
ലെഗ്ഹൊൻ | തുസ്തിനിയിലെ ഒരു ബലമുള്ള പട്ടണം |
ലൈൻസ്തർ | ഇർലാണ്ടിലെ ഒരു ദേശം |
ലൈപ്സിക്ക | സക്സൊനിയിലെ ഒരു ശ്രുതിപെട്ട നഗരം |
ലീത്ത | സ്കൊത്ത്ലാണ്ടിലെ ഒരു തുറമുഖം |
ലെമ്നോസ | ആൎക്കിപെലെഗോയിലെ ഒരു ദ്വീപ |
ലെയൊൻ | സ്പേയിനിലെ ഒരു ദേശം |
ലെപന്തൊ | യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു തുറമുഖം |
ലെവാന്ത | മെഡിത്തെറെനിയാ സമുദ്രത്തിന്റെ കിഴ ക്കെ ഭാഗം |
ലെയിദെൻ | ഹോലാണ്ടിലെ ഒരു ശ്രുതിപെട്ട നഗരം |
ലിബൊ | റുസ്സിയായിലെ ഒരു തുറമുഖം |