ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൦
സക്സൊനി | യൂറോപ്പിന്റെ നടുവിൽ ഒരു ദേശം |
സ്കാൎബൊറ | യോൎക്കശയരിന വടക്ക ഒരു തുറമുഖ പട്ടണം |
ശെല്ഡ | ഫ്രാൻസിലെ ഒര ആറ |
സില്ലിദ്വീപുകൾ | ഇംഗ്ലീഷ കടൽ കൈവഴിയുടെ പ്രവെശന ത്തിങ്കൽ ൩൮ ദീപുകൾ |
സ്ലാവൊനിയ | ഓസ്ത്രിയായിക്ക ചേരുന്ന ഒരു ദേശം |
സ്കൊത്ത്ലാണ്ട | ഗ്രേട്ടബ്രിത്തെൻ എന്ന ദ്വീപിന്റെ വടക്കെ ഭാഗം |
സന്തസെബാസ്ത്തിയൻ | സ്പേയിനിലെ ഒരു തുറമുഖ നഗരം |
സെദാൻ | ഫ്രാൻസിലെ ഒരു ബലമുള്ള പട്ടണം |
സെയിൻ | ഫ്രാൻസിലെ ഒര ആറ |
സെനെഗാൽ | അഫ്രിക്കയിലെ ഒര ആറ |
സിറീസ | യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു വലിയ പട്ട ണം |
ശ്രീരംഗപട്ടണം | ഇന്ദ്യായിലെ ഒരു നഗരം |
സെവീയ | ദാന്യൂബീമ്മേൽ ഒരു ദേശം |
സെത്ത്ലെജ്ജ | വടക്കെ ഇന്ദ്യായിലെ ഒരു ദേശം |
സെവെൎൻ | ഇംഗ്ലാണ്ടിലെ ഒര ആറ |
സെവിൽ | സ്പേയിനിലെ ഒരു നഗരം |
ഷാന്നൊൻ | ഇർലാണ്ടിലെ ഒര ആറ |
ഷീയെൎന്നസ്സ | കെന്തിലെ ഒരു പട്ടണം |
ഷെത്ത്ലാണ്ട | സ്കോത്ത്ലാണ്ടിന വടക്കകിഴക്കുള്ള ദ്വീപുകളു ടെ പേര |
ഷീൽദ്സ | നോൎത്തംബൎല്ലാണ്ടിലെ ഒരു തുറമുഖം |
ഷ്രൂസ്ബുറി | ഷ്രൊപ്പശയരിലെ തലസ്ഥാനം |
സിയാം | ആസിയായിലെ ഒരു ദേശം |
സിബെറിയ | ആസിയായിലെ ഒരു ദേശം |
സീസ്സിലി | മെഡിത്തെറേനിയായിൽ ഒരു വലിയ ദ്വീപ |
സിയറലിയൊൻ | ഗിനിയുടെ പടിഞ്ഞാറെ ഭാഗത്ത ഒരു പര ദേശ കുടിയിരിപ്പ |
സിലിസിയാ | പ്രുസ്സിയായിലെ ഒരു ദിക്ക |
സിമ്പ്ലൊൻ | ഇത്താലിയിലെ ഒരു പൎവതം |
സിന്ധ | ഇന്ദ്യായിലെ ഒരു ദേശം |
സിങ്ങാപൂർ | മലയദേശത്തിന്റെ തെക്കെ അറ്റത്ത ഗ്രേട്ട ബ്രിത്തേനുള്ള ഒരു ദ്വീപ |
സിവാ | അഫ്രിക്കയിലെ ഒരു ദേശം |
സ്ലൈഗൊ | ഇർലാണ്ടിലെ ഒരു കൌന്തി |
സ്മൊലെൻസ്കൊ | യൂറോപ്പിലുള്ള റുസ്സിയായിലെ ഒരു ദേശം |
സ്മൎന്നാ | ആസിയായിലുള്ള തുൎക്കിയിലെ ഒരു പഴയ ന ഗരവും തുറമുഖവും |
സ്നോദോൻ | വേത്സിലെ ഒരു പൎവതം |
സൊക്കോത്രാ | ഇന്ദ്യാസമുദ്രത്തിൽ ഒരു ദ്വീപ |
സൊലഥൎൻ | സ്വിത്ത്സെൎല്ലാണ്ടിലെ ഒരു കാന്തൊൻ |
സൊല്വെഫ്രിത്ത | കുമ്പൎല്ലാണ്ടിന്നും ദമ്പ്രിശയരിന്നും ഇടയിൽ ഒരു കടൽ കൈവഴി |