ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൪
അകെൽദമ | യെറുശലെമിന്റെ തെക്കെ മതിലിന പുറത്ത ഒരു സ്ഥലം |
അഖായ | ഗ്രേക്കദേശത്തിൽ ഒരു പ്രദേശം |
ആഖൊർ | യെറിഹോയിലെ ഒരു മല ഇടുക്ക |
അഖ്ശിബ | ആശെറിനുള്ള അതൃത്തിയിൽ ഒരു നഗരം യെഹൂദായുടെ അതൃത്തിയിൽ മറ്റൊന്ന |
അക്കശാപ്പാ | ആശെറിനുള്ള അതൃത്തിയിൽ ഒരു നഗരം |
അദാദാ | യെഹൂദായ്ക്കുള്ള അതൃത്തിയിൽ ഒരു നഗരം |
അദ്മാ | അഗ്നിയാൽ നശിക്കപ്പെട്ട അഞ്ചു നഗരങ്ങ ളിൽ ഒന്ന |
അദൊരായിം | യെഹൂദായ്ക്കുള്ള അതൃത്തിയിൽ ഒരു പട്ടണം |
അദ്രമുത്തിയം | ചെറിയ ആസിയായിൽ മുസിയായിലെ ഒ രു സമുദ്രതീരപട്ടണം |
അൎദ്രിയ | അദ്രിയത്തിക്ക കടൽ |
ആദുല്ലാം | യെഹൂദായ്ക്ക ഉള്ള അതൃത്തിയിൽ ഒരുനഗരം |
അദുമ്മിം | യെറിഹോയുടെ വനത്തിന്റെ തുടസ്സത്തിങ്ക ൽ ഒരു ഉയൎന്ന സ്ഥലം |
അയിനോൻ | ഇത ഇന്നിടത്ത എന്ന തിട്ടമില്ല |
അഹവാ | അസൂറിയായിലെ ഒര ആറ |
ആയി | ബെതേലിന അടുക്കൽ പഴയ കനാനിലെ ഒരു നഗരം |
അയാലൊൻ | ദാന്ന ഉള്ള അതൃത്തിയിലെ ഒരു നഗരം |
അലക്സന്ത്രിയ | എജിപ്തിലെ ഒരു ശ്രുതിപെട്ട നഗരം |
അമാദ | ആശെറിന്നുള്ള അതൃത്തിയിൽ ഒരു നഗരം |
അമാമം | യെഹൂദായ്ക്കഉള്ള അതൃത്തിയിൽ ഒരുനഗരം |
അമാനാ | ഇത ഇന്നിടത്തു എന്ന നിശ്ചയമില്ല |
അംഫിപോലിസ | മക്കെദോനിയായിക്കും ത്രേസിന്നും ഒരു ഇടയിൽ ഒരു നഗരം |
അനാബ | യെഹൂദായിക്ക ഉള്ള അതൃത്തിയിൽ ഒരു നഗ രം |
അനനിയ | ഫലിസ്തിയായിലെ ഒരു നഗരം |
അനാതോത്ത | ബെന്യാമിന്നുള്ള അതൃത്തിയിൽ ഒരു നഗരം |
അനെർ | മനശ്ശെയുടെ അതൃത്തിയിൽ ഒരു നഗരം |
ആനിം | യെഹൂദായിക്ക ഉള്ള അതൃത്തിയിൽ ഒരു നഗ രം |
അന്തിയോഖിയ | ൧ സുറിയായിലെ തലസ്ഥാനം |
അന്തിയോഖിയ | ൨ പിസിദിയായിൽ |
അന്തിപത്രിസ | യെറുശലെമിൽനിന്ന കൈസറിയായ്ക്ക പോ കും വഴിയിൽ ഒരു ചെറിയ നഗരം |
അഫേക്ക | ൟ പേരായിട്ട പല നഗരങ്ങൾ ഉണ്ട വി വരം |
അഫേക്ക | ൧ യെഹൂദായുടെ ഗോത്രത്തിനുള്ള അതൃത്തി യിൽ |
അഫേക്ക | ൨ യെസ്രെയെലിലെ താഴ്വരയിൽ |