ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൭
ക്രെത്ത | മെഡിത്തെറെനിയാനിൽ ഒരു ദ്വീപ |
ഖൂശ | എജിപ്തിന്റെ തെക്കേതും കിഴക്കേതുമായ അ തൃത്തികൾ |
കുപ്രൊസ | മെഡിത്തെറെനിയാൻ സമുദ്രത്തിൽ ഒരു ദ്വീപ |
കൂറെൻ | ലിബിയായിലെ പ്രധാന നഗരം |
ദൽമാത്തിയാ | അദ്രിയാത്തിക്ക കടലിന്റെ കിഴക്ക വശത്ത ഒരു പ്രദേശം |
ദമസ്കോസ | ലബാനോന്നും അന്തിലബാനോന്നും ഇടയി ൽ ഒരു നഗരം |
ദാൻ | യെഹൂദിയായുടെ വടക്കെ അറ്റത്ത ഒരു നഗ രം |
ദെക്കപ്പൊലീസ | പേറിയാ എന്ന ദേശത്തിൽ ഒരു ഭാഗമെന്ന തോന്നുന്നു |
ദെൎബ്ബി | ലുക്കയോനിയായിലെ ഒരു നഗരം |
ദോർ | കാനാനിലെ ഒരു പ്രദേശം |
ദൂറാ | ഇത ഇന്നിടത്ത എന്ന തിട്ടമില്ല |
എബാൽ | എഫ്രായിം പൎവതത്തിന്റെ വടക്കെ കൊടുമു ടി |
എക്കബട്ടണാ | എസ്രാ ൬: ൨ൽ അഹ്മതാ എന്ന പറയുന്ന മെ ദയായിലെ ഒരു നഗരം |
ഏദെൻ | ൧ ഇത ഇന്നിടത്ത എന്ന തിട്ടമില്ല |
ഏദെൻ | ൨ സുറിയായിലെ ഒരു നഗരം |
ഏദെൻ | ൩ മെശെപോത്താമിയായിലെ ഒരു ദേശം |
എക്രോൻ | അശ്ദൊദിന്നും യാമ്നിയായിക്കും ഇടയിൽ ഒരു നഗരം |
ഏലാ | ബേതലഹേമിന സമീപെ ഒരു താഴ്വര |
ഏലൊത | എദുമിയായിലെ ഒരു തുറമുഖപട്ടണം |
എലിശാ | ഗ്രേക്കിൽ ഒരു ദേശം |
എൽകോശ | നാഹൂമിന്റെ ജന്മ സ്ഥലം ഇത ഇന്നിടത്ത എന്ന തിട്ടമില്ല |
എമ്മയുസ | യെഹൂദിയായിലെ ഒരു ചെറിയ ഗ്രാമം |
എൻ-ദോർ | മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള ഒരു ന ഗരം |
എൻ-എഗ്ലായിം | നാശകടലിന്റെ വടക്കെ അറ്റത്ത ഒരു ദേ ശം |
എൻ-ഗദി | നാശകടലിന്റെ തെക്കെ അറ്റത്തിന്ന സമീ പം |
അയിനോൻ | ശാലിമിന്ന സമീപത്ത ഒരു സ്ഥലം |
എൻ-രോഗെൽ | യെറുശലെമിന്ന തെക്കകിഴക്ക ഒര ഉറവ |
എഫെസദമ്മിമിം | ശെഖോയിക്കും അസെക്കായിക്കും ഇടയിൽ ഒരു സ്ഥലം |
എഫെസുസ | ചെറിയ ആസിയായിലെ ഒരു വിശേഷ പട്ട ണം |
എഫ്രായിം | ൧ യഹൂദിയായിലെ ഒരു ശ്രുതിപെട്ട നഗരം |
D