ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൮
എഫ്രായിം മല | ൨ യെഹൂദായുടെ മലകൾക്ക നേരെ |
എഫ്രാത്താ | ബെതലഹേമിന്നുള്ള മറ്റൊരു പേര |
എത്താം | ൧ ബെതലഹേമിന്നും തെക്കൊയായിക്കും ഇ ടയിൽ ഒരു നഗരം |
എത്താം | ൨ ഒരു പാറ |
എത്താം | ൩ യിസ്രാഎൽക്കാർ മിസ്രയിമിൽനിന്ന തിരി ച്ച ശേഷം ൩മത താമസിച്ചിടം |
എഥിയോഫിയാ | ഖൂശ എന്നുള്ളത നോക്കികൊൾക |
എവുപ്രാത്തേസ | ആസിയായിലെ വലിയതും ശ്രുതിപെട്ടതുമാ യ ഒര ആറ |
എസിയോൻ-ഗെബർ | എദുമിയായിലെ ഒരു തുറമുഖം |
നല്ല തുറമുഖങ്ങൾ | ക്രേത്ത സമുദ്രതീരത്തിങ്കൽ |
ഗായശ | എഫ്രായിമിന്റെ അതൃത്തിയിലുള്ള ഒരു കുന്ന |
ഗദറാ | ദക്കപ്പൊലിസ എന്ന പറയുന്നതിൽ ഒരു നഗ രം |
ഗലാത്തിയാ | ചെറിയ ആസിയായിലെ ഒരു ദേശം |
ഗലിലെയ | ശമറിയായുടെ വടക്ക വശത്ത |
ഗാഥ | ഫലിസ്തിയകാൎക്കുള്ള അഞ്ച പ്രധാന നഗരങ്ങ ളിൽ ഒന്ന |
ഗാഥ-ഹെഫർ | സെബുലുന്റെ അതൃത്തിയിൽ ഒരു പട്ടണം |
ഗാസാ | യെറുശലെമിന തെക്ക പടിഞ്ഞാറ ഒരു ശ്രുതി പെട്ട നഗരം |
ഗെബാൽ | ഒരു പൎവതത്തിന്നും നഗരത്തിന്നും ഒരു ദേശ ത്തിനും ൟ പേരുണ്ട |
ഗെനെസാറെത്ത | ൟ സ്ഥലം ൟ പേരു തന്നെയുള്ള ഇടക്കട ലിന്റെ താഴെ ആകുന്നു |
ഗറിസിം | എബാൽ പൎവതത്തിന്ന നേരെ ഒരു പൎവതം |
ഗെശൂറ | യോൎദാന്റെ കിഴക്ക വശത്ത ഒരു പ്രദേശം |
ഗതസെമാനെ | ഒലിവമലയുടെ ചുവട്ടിൽ ഒരു തോട്ടം |
ഗിബെയാ | ബെന്യാമിന്റെ അതൃത്തിയിൽ ഒരു നഗരം |
ഗിബയൊൻ | ഗിബയൊൻകാരുടെ തലസ്ഥാന നഗരം |
ഗീഹോൻ | ൧ പറുദീസായിലെ നാല ആറുകളിൽ ഒന്ന |
ഗീഹോൻ | ൨. യെറുശലെമിന അരികെ ഒരു നീരുറവ |
ഗിൽബൊയാ | ഒരു പൎവതം |
ഗിലയാദ | യോൎദാന്റെ അക്കരെ ഒരു പൎവതവും നഗര വും |
ഗില്ഗാല | യെറിഹൊയിക്ക കിഴക്ക ഒരു ശ്രുതിപെട്ടസ്ഥലം |
ഗൊൽഗൊത്താ | യെറുശലെം നഗരത്തിന പുറത്ത ഒരു സ്ഥലം |
ഗൊമൊറാ | നാശകടലായി തീൎന്ന നാല നഗരങ്ങളിൽ ഒ ന്ന |
ഗൊഷൻ | താഴത്തെ എജിപ്തിൽ ഒരു ദേശം |
ഗൊസാൻ | മെശൊപോത്താമിയായിൽ ഒരു നഗരം |
വലിയ സമുദ്രം | മെഡിത്തെറെനിയൻ തന്നെ |