ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൦
യൊപ്പാ | ഫലിസ്തിയായിലെ ഒരു തുറമുഖം |
യൊർദാൻ | ഫലിസ്തിയായിലെ പ്രധാന ആറ |
കാദേശ | ഹെബ്രൊന്ന തെക്ക ഒരു നഗരം ആകുന്നു |
കെറിയൊത | യെഹൂദായുടെ ഗോത്രത്തിനുള്ള ഒരു പട്ടണം |
കിൎയ്യാത | ഇതിന്ന നഗരം എന്ന അൎത്ഥം-ബെന്യാമി ന്റെ ഗോത്രത്തിൽ ഒരു നഗരം |
കിൎയ്യാതായിം | രൂബന്റെ ഗോത്രത്തിനുള്ള ഒരു നഗരം |
കിൎയ്യാതഹുസോത | മൊവാബിലെ ഒരു നഗരം |
കിൎയ്യാത-യെയാറീം | യെഹൂദായുടെയും ബെന്യാമിന്റെയും അതൃ ത്തി അതിരിങ്കൽ ഒരു നഗരം |
കിൎയ്യാത-സന്നാ | യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം |
കിൎയ്യാത-സെഫർ | യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം |
ലയൊദിക്കെയാ | ചെറിയ ആസിയായിലെ ഒരു പ്രധാന നഗ രം |
ലശെയ | ഇത ഇന്നിടത്ത എന്ന തിട്ടമില്ല |
ലബാനോൻ | ഫലിസ്തിയായിലെ ഒരു പ്രധാന പൎവതം |
ലിബിയാ | അഫ്രിക്കയിൽ ഒരു ദേശം |
ലുക്കയോനിയാ | ചെറിയ ആസിയായിൽ ഒരു ദേശം |
ലുദ | യോപ്പായിക്ക സമീപെ ഒരു വലിയ ഗ്രാമം |
ലുസ്ത്രാ | ലുക്കയോനിയായിലെ ഒരു നഗരം |
മക്കെദോനിയാ | ഗ്രേക്കിലെ ഒരു ദേശം |
മാക്കിറുസ | യോൎദാന്ന കിഴക്ക ഒരു നഗരം |
മക്കഫെലാ | ഒരു ഗുഹയുടെ പേർ |
മഗ്ദലാ | ഗെനെസാറെത്ത ഇടകടലിന്റെ പടിഞ്ഞാറ വശത്ത ഒരു നഗരം |
മഹനായിം | ഗാദിന്റെ അതൃത്തിയിൽ യോൎദാന്ന അക്കരെ ഒരു നഗരം |
മാമ്രെ | ഒരു താഴ്വര |
മാറാ | അറബിയവനത്തിൽ ഒരു സ്ഥലം |
മാറെശാ | യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം |
മെദബാ | രൂബന്റെ അതൃത്തിയിൽ ഒരു നഗരം |
മെദയാ | ആസിയായിലെ ഒരു വലിയ പ്രദേശം |
മെഗിദ്ദൊ | ഇസ്സക്കാറിന്റെ അതൃത്തിയിൽ മനശ്ശെയുടെ ഒരു പട്ടണം |
മെലിത്തെ | മെഡിത്തെറെനിയാനിൽ ഒരു ദ്വീപ |
മെംഫീസ | എജിപ്തിലെ മുമ്പിലത്തെ തലസ്ഥാനം |
മറിബാ | സിൻ എന്ന വനത്തിലെ ഒരു നീരുറവ |
മെറൊം | യൊൎദാൻ നദിയുടെ തലയ്ക്കൽ ഒരു പൊയ്ക എന്ന തോന്നുന്നു |
മെശൊപോത്താമിയാ | തിഗ്രീസ എന്നും എവുപ്രാത്തെസ എന്നുമുള്ള നദികളുടെ ഇടയിൽ ഒരു പ്രദേശം |
മിഖമാശ | എഫ്രായിമിന്റെ അതൃത്തിയിൽ ഒരു പട്ടണം |
മിദിയാൻ | അറാബിയായിൽ ഒരു സ്ഥലം |
മിഗ്ദോല | താഴത്തെ എജിപ്തിലെ ഒരു പട്ടണം |