ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൧
മെലെതുസ | ചെറിയ ആസിയായിലെ ഒരു തുറമുഖ പട്ട ണം |
മിതുലേന | ലെസബോസ എന്നദ്വീപിലെ ഒരു നഗരം |
മിസാർ | സോവാറിൽനിന്ന ദൂരമല്ലാതെ ഒരു ചെറിയ മല |
മിസ്രയിം | അഫ്രിക്കയിലെ ഒരു ദേശം |
മിസ്പെ | ൧ യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം |
മിസ്പെ | ൨ ഗിലയാദിലുള്ള ഒരു സ്ഥലം |
മിസ്പെ | ൩ ബെന്യാമിന്റെ ഗോത്രത്തിൽ ഒരു നഗ രം |
മിസ്പെ | ൪ ലബാനോൻ പൎവതത്തിന്റെ പ്രദേശങ്ങ ളിൽ ഒരു താഴ്വര |
മോറിയ | യെറുശലെം ദൈവാലയം പണിയപ്പെട്ടിരു ന്നിടത്ത ഒരു പൎവതം |
മീറാ | ലിക്കിയായിലെ ഒരു നഗരം |
മുസിയാ | ആസിയായിലെ ഒരു ദേശം |
നായിൻ | ഗലിലെയായിലെ ഒരു ചെറിയ ന ഗരം |
നസറെത്ത | താഴത്തെ ഗലിലെയായിൽ ഒരു ചെറിയ ന ഗരം |
നെയപ്പൊലിസ | ശെഖെം എന്നുള്ളത നോക്കികൊൾക |
നെബൊ | ൧ യോദാൎന്ന അക്കരെ ഒരു പൎവതം |
നെബൊ | ൨ രൂബന്റെ അതൃത്തിയിലുള്ള ഒരു നഗരം |
നെബൊ | ൩ യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം |
നിക്കൊപ്പൊലിസ | ഇപ്പിറസ്സിൽ ഒരു നഗരം |
നിനവാ | അസൂറിയാരാജ്യത്തിന്റെ പ്രധാന നഗരം |
നൊ | മേലത്തെ എജിപ്തിലെ തലസ്ഥാനം |
നൊഫ | മിസ്രയിമിലെ ഒരു തലസ്ഥാനം |
ഒലിവ | മൊറിയാ പൎവതത്തിന്റെ കിഴക്ക വശത്ത ഒ രു പൎവതം |
ഒഫീറ | ഇത ഇന്നിടത്ത എന്ന നിശ്ചയമില്ല |
പാദാൻ ആറാം | മെശൊപോത്താമിയ എന്നുള്ളത നോക്കി കൊൾക |
പംഫുലിയ | ചെറിയ ആസിയായിലെ ഒരു ദേശം |
പാഫൊസ | കുപ്രൊസ എന്ന ദ്വീപിലെ തലസ്ഥാനം |
പറുദീസ | ഇത ഇന്നിടത്ത എന്ന തിട്ടമില്ല |
പാറാൻ | ഒരു വനപ്രദേശം |
പത്തറാ | സുറിയായിലെ ഒരു തുറമുഖം |
പത്രൊസ | മിസ്രയിമിലെ ഒരു ദേശവും നഗരവും |
പത്ത്മുസ | ൟജ്ജ്യാൻ കടലിലുള്ള ഒരു ദ്വീപ |
പെൎഗ്ഗാ | പംഫുലിയായിലുള്ള ഒരു നഗരം |
പെൎഗ്ഗമുസ | മുസിയായുടെ പണ്ടത്തെ തലസ്ഥാനം |
പാർസിയാ | ആസിയായിലെ ഒരു ദേശം |
പാർഫാറ | ദമസ്കോസിലെ ഒര അറ |
ഫീലദെല്പിയാ | ചെറിയ ആസിയായിലെ ഒരു നഗരം |