ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൩
സെയിർ | ൨ യെഹൂദായുടെയും ദാന്റെയും അതൃത്തിക ളുടെ അതിരിങ്കൽ ഒരു പൎവതം |
ശെയിറാത | ബെതെലിന്ന അടുക്കൽ എന്ന തോന്നുന്നു |
സെലാ | നാശക്കടലിന്നരികെ കിടക്കുന്നു |
കെലുക്കിയാ | സുറിയായിലെ ഒരു നഗരം |
സെഫൎവായിം | ഇത പക്ഷെൽ മെശൊപൊത്താമിയായിൽ ആകുന്നു |
ശാറൊൻ | കൈസറിയ മുതൽ യോപ്പാവരെക്കും ഒരു താ ഴ്വര |
ശെബാ | അറാബിയായുടെ തെക്ക വശത്ത ഒരു പ്രദേ ശം |
ശെശക്ക | ബാബെലിന്നുള്ള മറ്റൊരു പേർ |
ശിലൊഹ | എഫ്രായിമിന്റെ അതൃത്തിയിൽ ഒരു നഗരം |
ശിനാർ | ബാബെലിലെ ഒരു പ്രദേശം |
ശൂനെം | ഇസ്സാഖാറിന്റെ അതൃത്തിയിൽ ഒരു നഗരം |
ശൂശൻ | എലാമിലെ ഒരു ദേശം |
ശിഖെം | ബെന്യാമിന്റെ അതൃത്തിക്കകത്ത ഒരു നഗരം |
സിദ്ദിം | ഒരു താഴ്വര |
സിദൊൻ | ഫലിസ്തിയായിലെ ഒരു ശ്രുതിപെട്ട നഗരം |
ശിഹൊർ | ഫലിസ്തിയായിലെ ഒര ആറ |
ശിലൊഹാം | ഒരു കുളം |
സിൻ | ൧ എജിപ്തിലെ ഒരു നഗരം |
സിൻ | ൨ ഒരു വനത്തിന്റെ പേർ |
സീനാ | ൧ സീനാ പൎവതത്തിന്റെ അടുക്കൽ ഒരു വ നം |
സീനാ | ൨ അറാബിയായിൽ ഒരു പൎവതം |
സിനിം | ഫലിസ്തിയായിൽനിന്ന ബഹു ദൂരത്ത ഒരു ദേ ശം |
സ്മൎന്നാ | ചെഠിയ ആസിയായിലെ ഒരു നഗരം |
സൊദൊം | സമഭൂമികളിലെ അഞ്ചുനഗരങ്ങളിൽ ഒന്ന |
സ്പെയിൻ | യൂറോപ്പിലെ ദേശങ്ങളിൽ ഒന്ന |
സുഖൊത | ൧ ഗാദിന്റെ അതൃത്തിയിൽ ഒരു നഗരം |
സുഖൊത | ൨ യിസ്രാഎൽകാർ മിസ്രയിമിൽനിന്ന തിരി ച്ച ഒന്നാമത പാൎത്തിടം |
ശുക്കാർ | ശിഖമെന്നുള്ളത നോക്കികൊൾക |
ശെവെനെ | മിസ്രയിമിലെ തെക്കെ അതിരിങ്കൽ ഒരു നഗ രം |
സുറക്കുസ | സിസ്സിലിയുടെ കിഴക്കെ തീരത്തിങ്കൽ ഒരു കീ ൎത്തിപെട്ട നഗരം |
സുറിയാ | ആസിയായിലെ ഒരു ദേശം |
സുറിയാഫെനിക്കിയാ | ഇത ഫെനിക്കിയാ തന്നെ |
താബൊർ | ഫലിസ്തിയായിലെ ഒരു പൎവതം |
തദമൊര | സുറിയായിലെ ഒരു നഗരം |
തഹപനെസ | താഴത്തെ എജിപ്തിലെ ഒരു ശ്രുതിപെട്ട നഗ രം |