ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ൟ ഭൂമിശാസ്ത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന
വൃത്താന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ.
സംഗതികൾ. | ഉത്തരത്തെ കാണിക്കുന്ന പുറം. |
---|---|
ആദിത്യനെ കുറിച്ച പറഞ്ഞിരിക്കുന്നത എന്ത. | ൧ |
ഭൂമി ആദിത്യനെ ചുറ്റി സഞ്ചരിക്കുന്നുണ്ടൊ. | ൨ |
ഗ്രഹങ്ങളെ കുറിച്ച. | ൩ |
നക്ഷത്രങ്ങളെ കുറിച്ച. | ൪ |
ഗ്രഹണങ്ങളുടെ കാരണം എന്ത. | ൫ |
വേലിയേറ്റം ഇറക്കങ്ങളെ കുറിച്ച. | ൬ |
ആണ്ടുകളായിട്ടും മാസങ്ങളായിട്ടും ആഴ്ചകളായിട്ടുമുള്ള കാല വിഭാഗത്തെ കുറിച്ച. |
൭ |
ഭൂമിയുടെ രൂപം എന്ത. | ൮ |
ഭൂമിയുടെ വലിപ്പത്തെയും ഗമനത്തെയും കുറിച്ച. | ൯ |
കരയുടെ വിഭാഗങ്ങളെ കുറിച്ച. | ൯ |
വെള്ളങ്ങളുടെ വിഭാഗങ്ങളെ കുറിച്ച. | ൧൦ |
ആസിയാ എന്ന വൻകര എവിടെ. | ൪൫ |
ആസിയായിൽ എത്ര പ്രധാന അംശങ്ങൾ ഉണ്ട. | ൪൫ |
ധവളഗിരി ഏത മലനിരയിൽ ആകുന്നു അത എന്തിനായിട്ട കേൾവിപ്പെട്ടിരിക്കുന്നു. |
൪൫ |
ആസിയായിലുള്ള തുൎക്കി എവിടെ. | ൪൬ |
ചെറിയ ആസിയാ എവിടെ. | ൪൭ |
ക്ലൈമെട്ട എന്നുള്ളത എന്ത. | ൪൮ |
ധാതുവെള്ളം എന്നുള്ളത എന്ത. | ൪൯ |
ദമസ്തോസ എന്ന വിശേഷ നഗരം എവിടെ. | ൫൦ |
അന്തിയോഖിയാ എന്ന പട്ടണം ഏത ദേശത്തിൽ ആകുന്നു. | ൫൦ |
ഫൊനിക്കയക്കാരെ കുറിച്ച എന്ത വിശേഷമായിട്ട പറയപ്പെ ട്ടിരിക്കുന്നു |
൫൧ |
പലെസ്തീൻ എന്ന ദേശം എവിടെ. | ൫൨ |
അർമെനിയ എന്ന ദേശം എവിടെ. | ൫൨ |
ബഗ്ദാദ എന്ന പട്ടണം എവിടെ | ൫൩ |
അറാബിയ എന്ന ദേശം എവിടെ. | ൫൪ |
മെക്കാ എന്നും മെദിനാ എന്നുമുള്ള പട്ടണങ്ങൾ എവിടെ എ ന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. |
൫൫ |
കറവാൻ എന്ത. | ൫൬ |
പാർസിയ എന്ന രാജ്യം എവിടെ. | ൫൬ |
ഷിറാസ്സ എന്ന പട്ടണത്തെ കുറിച്ച എന്ത പറയുന്നു. | ൫൬ |
സൈമൂൻ എന്നത എന്ത. | ൫൭ |