ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨
പാർസിയ്ക്കാരുടെ പണ്ടത്തെ മതം എന്ത. | ൫൭ |
നാഫ്താ എന്നുള്ളത എന്ത. | ൫൭ |
അപ്ഘാനിസ്താൻ എവിടെ. | ൫൮ |
ബെലൂചിസ്താൻ എവിടെ | ൫൯ |
ഇന്ദ്യാ എവിടെ. | ൬൦ |
ഇന്ദ്യായിൽ എത്ര പ്രധാന അംശങ്ങൾ ഉണ്ട. | ൬൦ |
ഇന്ദ്യായിലുള്ള ഏറ്റവും വലിയ ആറ ഏത. | ൬൨ |
കാശ്മീർ എവിടെ. | ൬൫ |
സെർമൂർ എവിടെ | ൬൫ |
ഗുൎവാൽ എവിടെ. | ൬൬ |
നെപ്പാളം എവിടെ. | ൬൭ |
സാളഗ്രാമക്കല്ല എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. | ൬൮ |
ലഹോർ അല്ലെങ്കിൽ പഞ്ചാബ എവിടെ. | ൬൮ |
ദെല്ഹി എന്ന ദേശം എവിടെ. | ൭൦ |
ദെല്ഹി എന്ന പട്ടണത്തെ കുറിച്ച എന്ത വിശേഷമായിട്ട പറ യപ്പെട്ടിരിക്കുന്നു |
൭൦ |
അയോധ്യ ദേശം എവിടെ. | ൭൧ |
ബാഹാർ എന്ന ദേശം എവിടെ. | ൭൨ |
ഗായാ എന്ന പട്ടണത്തെ കുറിച്ചുള്ള വിശേഷം എന്ത. | ൭൨ |
ബെങ്കാൾ എന്ന ദേശം എവിടെ. | ൭൩ |
കല്ക്കത്താ എവിടെ ഏത ദേശത്തിന്റെ തലസ്ഥാനം | ൭൪ |
സിഖിം എന്ന ദേശം എവിടെ. | ൭൬ |
കൂച്ചാബാഹാർ എവിടെ. | ൭൬ |
ബിജ്നി എന്ന ദെശം എവിടെ. | ൭൭ |
ജെന്ത്യാ എന്ന ദേശം എവിടെ. | ൭൭ |
കാച്ചാർ എന്ന ദേശം എവിടെ. | ൭൮ |
മൂൽത്താൻ എന്ന ദേശം എവിടെ. | ൭൮ |
അജ്മീർ എന്ന ദേശം എവിടെ. | ൭൯ |
ചിത്തോർ എന്ന പട്ടണം എവിടെ എന്തിന കേൾവിപ്പെട്ടി രിക്കുന്നു |
൭൯ |
അഗ്ര എന്ന ദേശം എവിടെ. | ൮൦ |
അള്ളഹബാദ എന്ന ദേശം എവിടെ. | ൮൨ |
ബെനാരെസഎന്നപട്ടണം എവിടെ എന്തിനായിട്ട കേൾവി പ്പെട്ടിരിക്കുന്നു |
൮൨ |
സിന്ധ എന്ന ദേശം എവിടെ. | ൮൪ |
കുച്ച എന്ന ദേശം എവിടെ. | ൮൫ |
ഗുജെറാത്ത എന്ന ദേശം എവിടെ. | ൮൬ |
പത്തൻ സോമ്നാത എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരി ക്കുന്നു |
൮൬ |
മാൽവാ എന്ന ദേശം എവിടെ. | ൮൯ |
കാൻഡെഷ എന്ന ദേശം എവിടെ. | ൯൦ |
ഗുന്ദ്വാന എന്ന ദേശം എവിടെ. | ൯൧ |
മഹാദ്യൊ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു | ൯൨ |
ഓറീസാ എന്ന ദേശം എവിടെ. | ൯൨ |