ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക 171 ക

കളത്രം, ഭാൎയ്യ A wife.

* കഴം, കയം, ആഴം; Depth.

* കഴൽ, കാൽ; The foot.

കാഞ്ചി, ഉടഞ്ഞാൺ; A woman's
belt.

കാനനം, കാടു, തോപ്പു; A For-
est, grove.

കാന്ത, (കാമ), ഭാൎയ്യ A wife.

കാന്താരം, ചീത്തവഴി; A bad
road, കാടു a forest, wood.

കാന്തി, ശോഭ, Brilliancy, സൌ
ന്ദൎയ്യം female beauty.

**കാമരം, തെണ്ടിക; A sawyer's
frame.

കാംക്ഷിക്ക, ആഗ്രഹിക്ക To
desire.

കായം, ശരീരം; The body കാ
യോപസംഹൃതി (ഉപ, സം, ഹൃ,) ശ
രീരബന്ധുത്വം alliance.

**കായൽ, കഴി; A backwater,
ebbing brook or river.

കാരുണ്യം, (കരുണ) കരളലി
വു; Compassion.

* മാൎമ്മുകിൽ (കാർ, കറുപ്പു, മുകി
ൽ, മെഘം), കാറു; A black cloud.

കാൎയ്യാകാൎയ്യം (അകാൎയ്യം), ഉള്ള
തും ഇല്ലാത്തതും; Fact and fiction.

കാലൻ, യമൻ, Yama കാലനൂർ
പുക്കു, മരിച്ചു.

* കാലി, പശു, Cow, Cattle എരു
മ buffalo—cow.

* കാൽത്തളിർ. (കാൽ), ഉള്ളങ്കാൽ;
This sole of the foot.

കാഷായം, കറുപ്പു, Soiled black
കാവി red ochre.

കാസാരം, പൊയ്ക; A Sea, കുളം
a pond.

കാളം, കറുത്തതു; Black.

കിഞ്ചന, കിഞ്ചിൽ, കുറെ; A
little, somewhat.

കിനാവു, സ്വപ്നം A dream.

കിം, എന്തു; What? കിംകരൻ,
പണിക്കാരൻ, ദാസൻ a servant.

കിമപി (കിം,അപി), കുറഞ്ഞൊ
ന്നു; A little.

കിരാതൻ, കാട്ടാളി, വേടൻ; A
savage—hunter.

കില, പോൽ, അങ്ങിനെ; Pos-
sibly, probably.

* കില്ലു സംശയം; Doubt.

* കിളുൎക്ക, കിളുക്ക, തെഴുക്ക; To
sprout.

കീടം, കീടകം, പുഴു, പ്രാണി,
തേൾ; Worm, insect etc.

കീദൃശം, (കീ, കിം), ഏതുപ്രകാ
രം, എങ്ങനെ; What like, how.

കീശൻ, കുരങ്ങു, An ape.

കുക്കുടം, പൂവങ്കോഴി; A cock, മ
യിൽ a peacock.

കുടിലത, വളവു, ചതി; Crook-
edness, deceitfulness.

കുടിലൻ, കരളക്കാരൻ, എഷ
ണിക്കാരൻ; A talebearer ചതിയൻ
an imposter.

കുട്ടകം, കലശം, A caldron.

*കുട്ടൻ, കാളക്കിടാവു; A bull—
calf.

22*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/175&oldid=181097" എന്ന താളിൽനിന്ന് ശേഖരിച്ചത്