ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക 173 ഖ—ഗ

കൈരവം, വെളുത്ത ആമ്പൽ;
The white waterlily.

**കൈവൎത്തൻ, മുക്കുവൻ A
fisherman.

**കൊക്കു, കൊച്ച; A kind of a
stork or ibis.

* കൊച്ചു, ചെറു; Small, little.

* കൊണ്ടൽ, മെഘം; A cloud,
sky, കറുത്ത black.

* കൊറ്റി, കൊച്ച; a kind of a
stork.

* കൊറ്റു, തിൻപണ്ടം, തീൻ;
Victuals, food.

കൊടരം, മരപ്പൊത്തു; The
hollow of a tree.

† കോടു, കോണു; A corner അ
റ്റം end.

കൌടില്യം, കുടിലത അം: കപ
ടം; Insincerity.

കൌതുകം, കുതുകം അ: നേരം
പോക്കു; Passtime, fun.

കൌതൂഹലം, താൽപൎയ്യം;
Eagerness, സാഹസം vehemence,
impetuosity.

കൌമാരം, (കുമാര), ബാല്യം;
Youth, virginity.

കൌശല്യം, (കുശലം), കൌശ
ലം; Craft, artifice.

കൌശികൻ. മൂങ്ങാ; An owl;
ഇന്ദ്രൻ Indra.

ക്രമുകം, കവുങ്ങു അ" കഴുങ്ങു
The arecanut-tree.

ക്രീഡ, കളി; Play, sport പുളെ
ച്ചു മദിക്ക wantonness.

ക്രീഡിക്ക, കളിക്ക; To play.

ക്രുദ്ധൻ, ചിനമുള്ളവൻ; An
infuriated, indignant person.

ക്രൊഷ്ടാവു, കുറുക്കൻ; A fox.

ക്രൌൎയ്യം, (ക്രൂരത), കൊടുമ;
Cruelty, oppression, tyranny.

ഖണ്ഡിക്ക, തുണ്ടിക്ക; To cut
into pieces, to divide.

ഖനിത്രം, കൈക്കോട്ടു, **തൂ
മ്പായി; A hoe, പാരക്കോൽ a spade.

ഖലൻ, ക്രൂരൻ, കൊടിയവൻ A
cruel oppressive man.

ഖലു, പൊൽ, ആകട്ടെ, തന്നെ;
It is said, well.

ഖൾ്ഗം, വാൾ; A sword (ഖഡ്ഗം),
ദൃ: ഖൾ്ഗധാരാഖ്യവ്രതം, വാൾ എടുക്കു
എന്ന വ്രതം അ" കൎമ്മം.

ഖിന്നത, (ഖേദം), സങ്കടം;
Distress.

ഖിന്നൻ, ദുഃഖിക്കുന്നവൻ; A
mourner.

ഗജം, ആന; An elephant ഗ
ജരുധിരജനിതം, ആന ചൊരയാൽ
ഉണ്ടായതു caused by the blood of
Elephants.

ഗണം, എണ്ണം, കൂട്ടം; A mul-
titude.

ഗണ്ഡം, കവിൾതടം, കവിൾ;
The cheek.

ഗതം, (ഗമ), പൊയതു; Gone,

കിട്ടിയതു, സാധിച്ചതു arrived at
obtained.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/177&oldid=181099" എന്ന താളിൽനിന്ന് ശേഖരിച്ചത്