ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ 184 പ

പതനം, (പതിക്ക), വീഴ്ച, Falli-
ng, fall.

പതി, യജമാനൻ, കൎത്താവു; A
Master, Lord ദൃ: ഭൂപതി ഇതാദി ഭൂ
മിക്കു കൎത്താവായവൻ.

പതിക്ക, വീഴുക, അകപ്പെടുക;
To fall.

പതിതം, (പതിക്ക), വീണ പി
ഴകിപൊയ; Fallen, degraded ദൃ: ജല
പതിതം, വെള്ളത്തിൽ വീണ.

പത്തനം, പാൎപ്പു; An abode,
പട്ടണം a town, കോവിലകം palace.

പത്തി, പടം; The hood of a
snake.

പത്മനാഭൻ, (പത്മം, താമര
പൊക്കിൾ ഉള്ളവൻ, വിഷ്ണു, Vishnu.

പത്രം, ഇല; A leaf.

പത്രി, പക്ഷി, A bird.

പഥികൻ, (പഥം, വഴി), വ
ഴി പൊക്കൻ; A traveller.

പഥ്യം, പത്ഥ്യം, ഒക്കുന്നതു;
Suitableness — suitable, proper,
wholesome.

പന്നഗം, (പദ, ഗം), പാമ്പു;
A snake, serpent.

പരദ്ദോഹം, (പരൻ, അന്യൻ),
മറെറാരുത്തനു കേടുവരുത്തുക; To
injure another.

പരം, അപ്പുറം, പിന്നെ; What
is beyond, subsequent.

പരമ്പര, തുടൎന്നിട്ടുള്ള; Here-
ditary, traditional, പണ്ടു പണ്ടെയു
ള്ള ancient.

പരാക്രമം, (പാര, പിറകോട്ടു),
ഊറ്റം; Power, ആണ്മ, ആണത്വം
bravery, manliness.

പരാധീനം, (പരൻ, ആധീ
നം), അന്യരിൽ ആശ്രയിച്ചിരിക്ക,
പരവശം, പ്രയാസം; Dependence
on others; helplessness, difficulty.

പരാഭവം, (പാര), കോല്മ;
Discomfiture, അപമാനം contempt.

പരാല്പരം, പരാപരം, അത്യുന്ന
തൻ; The most high or supreme.

* പരിചു, നല്ല ഗുണം, മൎയ്യാദ;
Good nature, fine style — പരിചൊടു
nicely, with a fine manner.

പരിജനം, (പരി, ചുററിലും),
ആൾക്കാർ; Attendants, suit.

പരിത്യജിക്ക, (പരി) തീരെ ഉ
പെക്ഷിക്കുക; To abandon entirely.

പരിത്രാണം, (ത്രാണം അ.),
വാഴുക; To rule, കൈത്തടവു self-
defence.

പരിപാകം, (പാകം, പക്വം)
സാവധാനവും പഴക്കവും; Modera-
tion and experience, maturity.

പരിഭവം, നിന്ദ; Disregard,
തോല്മ defeat.

പരിരംഭണം, (പരി) ആലിംഗ
നം; A close embrace.

പരിവ്രാതൻ, (പരി) സന്യാ
സി A sanyasi.

ത.പരിഷ, (പരിഷൽ), കൂട്ടർ; A
community, class of men.

* പല്വലം, കളം; A small tank
or pool.

പക്ഷപാതി, (പക്ഷം, പതി
ക്ക), ഒരു പക്ഷത്തെ മാത്രം പിടിക്കു
ന്നവൻ; A partial person.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/188&oldid=181110" എന്ന താളിൽനിന്ന് ശേഖരിച്ചത്