ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ 185 പ

പക്ഷവാദി (വദിക്ക), വക്കീ
ൽ; Advocate; ബ.വ.,ഇരു കക്ഷിക്കാ
ൎക്കുള്ള സാക്ഷികളും വക്കീൽമാരും wit-
nesses and advocates on both sides.

* പറ്റ, ചെൎന്നു; Close, തീരെ
thoroughly, wholly.

* പറ്റു, അൻപു, മമത; Love,
friendship പറ്റിലുള്ളോൻ one's
client or dependant.

പാചകൻ (പച), വെപ്പുകാ
രൻ; A cook.

പാടല, പാടലി (പാടലം, ഇ
ളഞ്ചുവപ്പ), വെൺപാതിരി (മരം)
The trumpet flower tree.

പാടലിപുത്രം, മഗധരാജ്യത്തി
ന്റെ രാജധാനി (ബെഹാരത്തിൽ);
The old capital of Magadha.

പാടവം (പടു) സാമൎത്ഥ്യം;
Cleverness, talent.

* പാടെ, പഴതെ, വെറുതെ; To
no purpose മുഴവനും wholly.

* പാട്ടിൽ (പാടു), സ്വാധീനം,
കൈവശം.

പാണി, കൈ; The hand ദൃ:
വീണാപാണി, കൈയിൽ വീണയു
ള്ളവൻ

പാണ്ഡവന്മാർ, ധൎമ്മ പുത്ര
ൻ തുടങ്ങിയുള്ളവർ; The 5 Pandavas,
sons of Pandu, king of the Curu's.

പാദപം (പാദം, കാൽ, പം, കു
ടിക്ക), വൃക്ഷം; A tree.

പാനിയം (പാനം), വെള്ളം;
Water.

പാന്ഥൻ (പഥ, നടക്ക), വഴി
പോക്കൻ, യാത്രക്കാരൻ; A traveller

ത.പാരം (ഭാരം), വളരെ; Much,
ഭാരമായി heavily.

* പാരാതെ (പാൎക്കുക), താമസം
കൂടാതെ; Without delay.

* പാർ, പാരിടം, പാൎത്തലം,
ഭൂമി; The earth.

പാരുഷ്യം (പരുഷം), തൻപു
കഴ്ച, ആത്മപ്രശംസ; Boasting,
ostentation; നാണക്കേടു impudence.

പാൎത്ഥിവൻ, പ്രഭു, വാഴുന്നോ
ർ, ഇളയ രാജാ; A prince.

പാൎശ്വസേവി (പാൎശ്വം, വി
ലാപുറം), അടുത്ത പണിക്കാരൻ;
An attendant.

പാവകൻ, തീ; Fire, അഗ്നി,
ശുദ്ധീകരിക്കുന്നവൻ a purifier.

പാവനൻ, തീ; Fire, വ്യാസൻ
Vyasa.

പാവനം, വെള്ളം; Water, ശു
ദ്ധീകരണം purification.

പാശം (പശ), കെട്ടു; A tie, ക
യറു a rope, തള fetters,

പാഷാണം, കല്ലു, A stone, ഒ
രു വക നഞ്ഞു അ" നഞ്ചു, arsenic.

പാഹിമാം (പാഹി, പാലിക്ക,
മാം, എന്നെ), എന്നെ രക്ഷിക്കെണ
മെ; Oh, save me.

* പാഴായി, പാഴിൽ, വെറുതെ;
To no purpose, in vain.

* പാറു, **. കെട്ടമരം, ഒരുവക തി
രപ്പം; A raft, catamaran †, ചെറു ക
പ്പൽ a shallop.

പിണ്ഡം, കൂട്ടം; A Iump, heap,
ശരീരം the body , ഉരുള a riceball or

24

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/189&oldid=181113" എന്ന താളിൽനിന്ന് ശേഖരിച്ചത്