ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്ര 187 പ്ര—ബ

പ്രത്യയം, ആണ; Oath, നിശ്ച
യം certainty, വിശ്വാസം trust

പ്രത്യഹം (പ്രതി, അഹസ്സ), നാ
ൾക്കുനാൾ; Day by day.

പ്രഥമം, ഒന്നാമത്തെ; First, മു
മ്പുള്ള prior.

പ്രദീപം (പ്ര), വിളക്കു; A
lamp.

പ്രഭാ (പ്ര, ഭാ), ശോഭ, ഒളി;
Light, Splendour.

പ്രഭുത്വം, വലിപ്പം; Greatness,
dignity, കൎത്തൃത്വം sovereignity.

പ്രവരൻ (പ്ര, വരൻ), സന്ത
തി; offspiring, ശ്രേഷ്ഠൻ an excellent
man.

പ്രശ്നം (പൃഛ്ശ), ചോദ്യം; A
question.

പ്രസ്ഥാനം (പ്ര), പുറപ്പാടു;
Departure, യാത്ര march.

പ്രഹരിക്ക (പ്ര), തല്ലുക; To
beat, അറയുക to beat hard, to flog.

പ്രാജ്ഞൻ (പ്ര, ജ്ഞൻ), വി
ദ്വാൻ; A learned man.

പ്രാജ്യം, വളരെ; Much.

പ്രാണമാത്രവൃത്തി, പ്രാണ
നെ മാത്രം രക്ഷിക്കുന്ന കൎമ്മം.

പ്രാണവിശ്വാസം (പ്രാ
ണൻ), പരിപൂൎണ്ണമുള്ള വിശ്വാസം;
The most implicit faith or confi-
dence.

ത.പ്രാതൽ (പ്രാതഃ, കാലത്തു
early), മുത്താഴം; A breakfast,
morning meal.

പ്രാപിക്ക (പ്ര, ആവ, കിട്ടുക),

എത്തുക, ചെല്ലുക; To attain, reach;
കിട്ടുക to obtain.

പ്രാഭവം (പ്രഭ), ശ്രേഷ്ഠത;
Preeminence, പുളെപ്പു pride, hough-
tiness.

പ്രായഃ, പ്രായശഃ, പ്രാ
യേണ, മിക്കവാറും; Frequently
പൊതുവിൽ generally.

പ്രായോപവേശം (പ്രായം,
വയസ്സ, ഉപവശം, ഇരിപ്പും ജീവ
നൊടു കൂട ഇരിക്ക; Lifetime.

പ്രൗഢം, (പ്ര, വഹ), വള
ൎന്നു തീൎന്നതു; Fullgrown, പുളപ്പുള്ള
proud, അഹമ്മതിയുള്ള arrogant.

ഫണീ, (ഫണം, പടം), സപ്പം;
A Serpent.

ബകം, ബകോടം, കൊക്ക
കൊച്ച അഃ

ബത, ഹാ, ഓ; Ah, hie, oh
(in sorrow), കഷ്ടം.

ബധിരൻ, ചെകിടൻ; A deaf
man.

ബന്ധം, കെട്ടു; A tie, സംഗ
തി cause, necessity.

ബലി, ബലവാൻ; A. strong
man.

ബഹളം, ബഹുളം, വളരെ;
Much, വഴിഞ്ഞു abundantly.

ബാണം, (വണ), അമ്പു; An
arrow.


24*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/191&oldid=181115" എന്ന താളിൽനിന്ന് ശേഖരിച്ചത്