ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ 197 വ

വിത്തവാൻ ധനവാൻ; A
rich man.

വിദഗ്ദ്ധൻ (ദഹ), വിദ്വാൻ;
A scholar, നിപുണൻ a skilful
person കുടുക്കുകാരൻ an intriguer.

* വിന, കൎമ്മം; Action, പാപം
sin, ദീനം sickness.

വിനാ (നാ), കൂടാതെ; Except,
without.

വിനാശം (വി), മുടിവു; Total
destruction, annihilation.

വിനീതി (വി), സൌമ്യത;
Meekness, താഴ്മ humility.

വിപൽ, വിപത്തു (വി), ആ
പത്തു; Adversity, misfortune.

വിപൎയ്യയം (വി), വിപരീതം;
Contrariety, the reverse.

വിപിനം (വി), കാടു; A forest

വിപ്രൻ (വി), ബ്രാഹ്മണൻ;
A brahman.

വിപ്രിയം (വി.) അനിഷ്ടം, രു
ചിക്കേടു; Dislike, രുചിക്കെട്ട dis-
liked.

വിഭവശത (വിഭ, ഒളി), ഒളി
യെ പ്രാപിച്ചതു; Resplendence.

വിഭൂഷണം(വി) ഭൂഷണം അ:

വിഭ്രംശം (വി), തന്റെ നില
യിൽ നിന്നു പിഴുകിപോക, ഭ്രഷ്ടം;
Forfeiting of one's character etc.

* വിരവു, ഉഴറൽ; Haste — വിര
വൊടൂ, വിരവിൽ, ഉഴറ്റൊടു quickly,
eagerly, നന്നായിട്ടു well.

വിലം (വിൽ), പൊത്തു, മാളം;
A hole.

വിലക്ഷണം (വി), വെറെ
സ്വഭാവമുള്ളതു; of different charac-
ter, nature, വിശേഷമുള്ള extra-
ordinary, അപൂൎവ്വം unprecedented.

വിലാളം, പൂച്ച; A cat.

വിലൊകനം, (വി), കാഴ്ച;
Sight, നോക്കു, നോട്ടം seeing, look-
ing.

വിവിധം (വി), പല വിധം,
പലതരം; Various, different.

വിവേകം (വി), വകതിരിവു;
Discrimination, discernment.

വിവേകി, വകതിരിവുള്ളവൻ;
One of sound judgement.

വിശകലിതം (വി), നുറുക്ക
പ്പെട്ടതു; Smashed, reduced to frag-
ments.

വിശാരദൻ (വി), വിദ്വാൻ;
A learned man, ശ്രേഷ്ഠൻ an emi-
nent person.

വിശ്രമിക്ക (വി), സ്വസ്ഥമാ
ക; To repose, rest.

വിശ്രുതൻ (വി), വിഖ്യാതൻ
അ:

വിശ്വം (വിശ, കടക്ക), ലോ
കം; The world.

വിഷണ്ണൻ (വി, സദ), ദുഃ
ഖിതൻ; A dejected man, അഴിനി
ലയുള്ളവൻ a desponding person.

വിഷയഭ്രാന്തി (വി, സി,കെ
ട്ടുക, ഭ്രാന്തി), യാതൊരു പൊരുളിൽ
(വിഷയത്തിൽ) ലയിച്ചു പോക; Sen-
suality.

വിഷയി, ഇന്ദ്രിയം; An organ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/201&oldid=181126" എന്ന താളിൽനിന്ന് ശേഖരിച്ചത്