ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ—ഹ 205 ഹ

സ്ഥിതം (സ്ഥാ), നില്ക്കുന്ന;
Standing, ഇരിക്കുന്ന situated, being.

സ്നിഗ്ദ്ധൻ (സ്നിഹ), സ്നേഹി
തൻ; A friend, beloved.

സ്പൎശം, തൊടുക; Touch, con-
tact.

സ്രവിക്ക (സ്രു), ഒലിക്ക, വാരു
ക; To flow, ooze.

സ്വഛ്ശന്ദം (സ്വ.), തന്നിഷ്ടമു
ള്ള; Selfwilled.

ത. സ്വമ്മു (സ്വം), ധനം; Wealth.

സ്വയംകൃതം, താൻ താങ്ങൾ
ചെയ്യുന്നതു; What a person does
himself, self-done.

സ്വല്പം (സു), ഇത്തിരി; Very
little.

സ്വസ്ഥൻ, (സു), തന്നിൽ ത
ന്നെ ആശ്രയിക്കുന്നവൻ; Relying
on oneself, confident, വെറുതെ ഇരി
ക്കുന്നവൻ one doing nothing.

സ്വാഗതം, (സു), സുഖമായി ഇ
രിപ്പിൻ; Wellcome, വന്ദനം salut-
ation.

സ്വാന്തം, (സ്വ), മനസ്സു; The
mind.

സ്വൈരം, (സ്വ, ഇര), മനസ്സ
ചായുമ്പോലെ നടക്ക; Following
one's own inclination. സൌഖ്യം
health, rest.

ഹതം, (ഹനിക്ക), അടിക്കപ്പെട്ട;
Smitten, കൊല്ലപ്പെട്ട killed.

ഹനിക്ക, അടിക്ക; To strike,
smite, കൊല്ലുക to kill.

ഹന്ത, കഷ്ടം; Ah, alas! അല്ല
യൊ he! ho there!

ഹംസം, ത. അന്നം; A Swan,
goose.

ഹരണം, ഹരിക്ക, വാങ്ങുക;
Accepting, പിടിക്ക seizing, ചതിക്ക
defrauding.

ഹരി, സിംഹം; A lion.

ഹരിണം, മാൻ, A deer.

ഹൎഷം, (ഹൃഷ), സന്തൊഷം;
Joy, delight,

ഹസിക്ക, ചിരിക്ക; To laugh
കളിയാക്ക to mock.

ഹസ്തം, കൈ; The hand, തു
മ്പികൈ an elephant's trunk.

ഹസ്തി, ആന; An elephant.

ഹാടകം, (ഹട), പൊന്നു; Gold.

ഹാരം (ഹരിക്ക), മുത്തുമാല; A
string of pearls.

ഹാസം, (ഹസി), ചിരി; Laugh-
ter.

ഹിതം, ഇഷ്ടം; Will, pleasure,
തക്ക, fit.

ഹിതാഹിതം, ഇഷ്ടവും അനിഷ്ട
വും; Liking and dislike, mixed ad-
vice.

ഹിതോപദേശം, ഗുണമുള്ള ഉ
പദേശം Salutary instruction,
friendly advice.

ഹിംസകൻ, (ഹൻ), കൊല്ലുന്ന
വൻ; A murderer.

ഹിംസനം, കല, Killing.

ഹുംകൃതി, (ഹും), അലൎച്ച; Roar
ഇരച്ചൽ humming noise.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/209&oldid=181134" എന്ന താളിൽനിന്ന് ശേഖരിച്ചത്