ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എടം — ഒപ്പാരി 1092 ഒടി — ഓപ്പ

& പാട്ടേ്നപു (cut breadthwise); തുരവേമ്പു
(no key) against lateral deviation (Arch.). ഏ
ടം = ഓളം: അറിവുളേളടത്തോളം TR., അറിഞ്ഞേ
ടം പറയാം Mud. what I know. ഏട്ട 2: Kinds
അമ്പെട്ടെക്കു (vu. മാമ്പേട്ട) അപ്പൻ ഇല്ല, നായേട്ട
(തല വലിയ ഏട്ട, കൊടുന്തയൻ); ഏട്ടമുട്ട eggs of
ഏട്ട, met. a sweetmeat. ഏണം 3: കുട്ടിയില്ലാ
ഞ്ഞിട്ടു വീട്ടിന്നു ഓർ ഏ. ഇല്ല Palg. ഏണി (Kinds
ഇട്ടേണി No.; കുതയേണി, പൊത്തേണി or മുള
യേണി No. f. cocoanut—climbing; ചാരേണിPalg.
f. palmyra climbing). ഏതു: എവിടേ ഇറങ്ങേ
ണം (fr. a train) പിന്നേ ഏതിലേ എത്ര നടക്കേ
ണം epist. which way. ഏമ്പു = ഏപ്പു. ഏന
ത്തിന്നുവേണ്ടി for convenience's sake, ഏനക്കേടു
uncomfortable, Cur. ഏന്തുക: ഏന്തക്കഞ്ഞി, ക
ഞ്ഞി കയ്യിൽകൊണ്ടു ഏന്തിത്തണിച്ചു. ഏമാളി:
T. Te. C. ഏമാറു to be inattentive, puzzled (V1.
ഏമം fear). ഏരി 1: tank ഏരിയും കൂപം ഘടം
മൂന്നിലും ജലം ഒന്നു തന്നേ & ഏരീക്ഷീരം tank—
water, Chintar. (Weṭṭ. ഏരു), ഏ. പിടിക്ക = വര
മ്പിടുക, ഏരിവരമ്പു, ഏരികൂട്ടി കിഴങ്ങു നടുക No
ചൊരിവായേരി നല്കി po.; 2: see പല്ലേരി. ഏ
ൎപ്പാടു Cur. see ഏൽ. ഏറ്റു li. 8: 4 = എറ്റു 4.; ഏ
റ്റുമതി see 780 മതി. I. ഏലം 2: ഏ. കെട്ടുക to
tie a palm—leaf to a palm—tree in order to fill a
vessel with rain—water, ഏലവെള്ളം No. ഏല്ക്ക
5 li. 3. = ഏറ്റുക 5; 1 കൊത്തു No., വെട്ടു So. q. v.
ഏ.; 2 ഇട്ടിച്ചിരുതയോടു ഏല്ക്കരുതാരും song (being
ill—tempered); ഏറ്റില്ലെങ്കിൽ തോറ്റില്ല prov.
ഏല്പെടുക, also ഏൎപ്പാടു T. So. engagement, trans—
action അവർ തമ്മിൽ ഉള്ള ഏൎപ്പാടുകൾ Cur. ഏ
ശുക li. S. അതിനൊട്ടും. ഏഷണം li. 6: (3 അ
ൎത്ഥേ—, ദാരേ—, പുത്രേഷണം) Chintar., ഏഷണാ
ദികൾ Bhg. sins; denV. ഏഷണിക്ക.

ഐക്കല Syr. haykala. ഐന്താൎബാണാ
രി. ഐരാണിക്കൂടം Er̀. = നന്നങ്ങാടി. ഐരി
ക്കുപ്പ No. = ചണ്ടിയും നെൽധൂളിയും കൂടിയ കുപ്പ.
ഐഷീകം S.

ഒക്കുക: ഭ്രാതാവേ കൊല്ലുവാൻ ചൊന്നത് ഒക്കും
ഇനിക്കിപ്പോൾ KR. my sin has found me out;
ഒത്തപോലേ; ഒത്താശകൾ pl. Cur.; ഒപ്പാരിചൊ
ല്ലിക്കരക Palg. No.; ഒപ്പമുറി: ഒപ്പേടു. grant, ഒ

ച്ച li. 5. ഒച്ചകൊള്ളും. ഒടി 1: ഒടികേടു Cal. lum—
bago; met. കാൎയ്യം ഒടികേടായി No.; 2 li. 6. മേലേ
ക്കണ്ടം; Cal. Er̀ = നിരയായി തമ്മിൽ തുടൎന്ന ക
ണ്ടങ്ങൾ, also in N. pr. of fields കോവിൽത്താരൊ
ടി, മണ്ണൊടി, പുറെറാടി; ഇന്ന പാടത്തിൽ ഇത്ര
ഒടി കണ്ടം ഉണ്ടു Trav.; 3, kinds വെളെളാടി, കാ
രൊടി; ഒടിയൻ & കുട്ടാടൻ ഒടിയൻ Palg. exh.
kinds of paddy. ഒടുക 4: ഒടുകുനാർ Palg. exh.
ഒട്ടകപ്പിടുക്കു, see പിടുക്കു. ഒട്ടർ: നാട്ടൊട്ടർ, വ
ണ്ടിഒട്ടർ = നായ്ക്കൻ. ഒട്ടു 4: ഒട്ടൊട്ടുതിരിക്ക 5,
455; 4 ഒട്ടു വാലി എന്നും ഒട്ടു പടുവാലി എന്നും പ
റയിക്കേണ്ട, li. 10: 5 No. ഒതേനൻ N. pr. m.
ഒന്തം vu. = അഹന്ത App. ഒതുക്കുക: ഒതുക്കി ആ
ട്ടുക Palg. (bandies), പറഞ്ഞൊതുക്കി stated con—
cisely. ഒത്താൻകൊട്ടിൽ barber's shop Mpl.
(Ar. hájjām). ഒന്നായി: കടയമ്മലേ ഒന്നായി തു
ള്ളി TP. ഒപ്പനവെച്ചുകരക No. = ഒപ്പാരി. ഒ
യത്തി vu. = ഉണ്ണിയത്തി q. v. ഒരേഒരു, App. ഏ.
ഒരുനില united, unanimous; ഒരുമ്പെടുക li. 4.
വേട്ടെക്കു. ഒറ്റകായ്ച്ചതു. ഒറ്റു li. 7. കള്ളച്ച
ന്ദനം. ഒലമാരിക്കപ്പൽ. ഒലി (2) മുളെക്ക So.
Palg. = കാലായ്മുളെക്ക So. ഒല്പെണ്ണ ചാൎത്തുക =
ഉലപ്പെണ്ണ. ഒളിബന്ധം. ഒഴിയുക 2: തല ഒഴി
ഞ്ഞിട്ടു bare & തല ഒഴിച്ചിട്ടുണ്ടായിരുന്നു jud. bared;
ഊണും ഉറക്കും ഒഴിക്ക prov.; കണ്ടം ഒഴിവായി
വീണു jud. ഒഴുക്കു 2: No. also ഒഴുക്കുവള, difft.
ഉഴക്കൻ. ഒഴുക്കുക: ഉഴിഞ്ഞൊഴുക്കിക്കളക No.

ഒാ 182 li. 5. interrog. pronoun. ഓച്ചാനം
perh. fr. S. ഉപാസനം. ഓടംകളി Trav. = വ
ള്ളംകളി q. v. ഓടു 4 from — to: നേരത്തോടുനേ
രം fr. noon to noon, ശനിയോടുശനി etc. ഓടു
ക: impers. വേനൽ q. v. Palg., കാനൽ Er̀. ഓ
ടിപ്പോയി (i. e. വിള) has become dry; ഓട്ടുക li. 2.
രാജാളിപ്പക്ഷി. ഓട്ടുമ്പുറം: തട്ടു 3, 422, (with
laterite stones) the upper surface while in the
quarry (തട്ടുമ്പുറം) becoming the lower one (ഓട്ടു
മ്പുറം) & vice versa. ഓട്ടിക്ക a shell. ഓണ
പ്പാട്ടു Onap.; ഓണേശ്വരൻ a masked Malayan
or Muǹǹūťťan going fr. house to house on ōṇam
to take away a curse & to bring a blessing.
ഓതമുള്ളമണ്ണു Palg. moist. ഓപ്പ Voc. Trav. (ഓ
മ്പുക) hon. address among Nāyars to elder

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1114&oldid=185260" എന്ന താളിൽനിന്ന് ശേഖരിച്ചത്