ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉരം — ഉരൽ 139 ഉരസു — ഉരീ

ഉരചെയ്ക to utter, speak, say; also ഉരെക്ക
q. v. — പരമാൎത്ഥം ഒക്കവേ ഉരചെയ്തു Nal.

I. ഉരം uram T. M. C. Tu. (= ഉറപ്പു, ഊക്കു)
Strength, firmness. കഴുത്തിന്നുരം ഇല്ല MC. പു
ഴ ഉ. വെക്കുന്നു V1. swells. പിന്നുരം V1. rear-
guard. ഉരത്തോടു വിളിച്ചാൽ കേൾക്കും aloud.
ഉരം ചെയ്ക to stand firm, fight V1.
den V. ഉരക്ക see below.

II. ഉരം Tdbh. ഉരസ്സ് S. Breast. ഉരത്തിന്റെ ര
ണ്ടു പുറത്തു മൎമ്മം MM. ഉരതലം നുറുങ്ങ, ഉരം
ഉടയുമാറടിത്തു RC. ഉരത്തോടു പാഞ്ഞു തങ്ങ
ളിൽ Bhr. ran fiercely breast against breast.
ഉരശൂല — മുലയോടു മുലയിടയിൽ നോം a med.

ഉരക്ക, ത്തു urakka T. M. (ഉരം I.) 1. To be
strong. ദുരിതങ്ങൾ ഉരത്തു VilvP. prevailed.
adj. ഉരത്തശീല coarse, ഉരത്തവില്ലു Bhr. strong.
ഉരത്തകള്ളൻ a confirmed rogue. ഉരത്ത പാ
മ്പിന്ന് ഉരത്ത വടി prov.

ഉരത്തൻ (ഉരത്തവൻ) a strong man.

2. = ഉരെക്ക II. to speak നൃപതിയോടുരത്താൻ
ഏവം എല്ലാം KR. ഉരത്താൾ Bhr.

ഉരഗം uraġam S. (ഉരം II.) Reptile, serpent
ഉരഗുപെരുമാളെ മെത്ത ആക്കി CC. Ananta.

ഉരങ്കോൽ uraṅgōl = ഇര... Pole of boatmen
(ഉരം I.).

ഉരണം uraṇam S. (വർ) Ram, — ഉര sheep.

ഉരപ്പൻ urappaǹ Currycomb (ഉരെക്ക) = ഖ
രാറാ.

ഉരമാനം uramānam (ഉര I.) Rubbing. ഉരമാ
നം ചേൎത്തിട്ടുള്ള ഞായം a word that appears
harmless, but rubs & tries deeply.

ഉരമ്മുക urammuɤa 1. = ഉരമ്പുക (ഉര) To
grumble, roar. പുലി ഉരമ്പുന്നു MC. also ഉറു
മ്പുക V2. q. v. 2. ഉരുമ്മുക to rub against,
graze, also ഉരത്തുക V1.

ഉരയുക see ഉര I.

ഉരൽ ural T.M.C. (Te. രോലു from ഉര) Wooden
mortar for beating rice, also ചെമ്പുരൽ — ഉ. കീ
ഴിൽ ഇരുന്നാൽ കുത്തുകൊള്ളും prov. ഉരലിന്മേൽ
(കവിഴ്ത്തി) കിടത്തുക MR. a drowned person.

ഉരൽക്കുഴി TP. servant’s room, ഉരൽപ്പുര.

ഉരൽക്കുറ്റി pivot, hinge. വാതിൽ ഉ. തെറ്റി
ക്കുന്നു TP. to unhinge the closed door.

ഉരസുക urasuɤa T. M. C. Tu. (ഉര) 1. To rub,
come in contact. ഉരസിപോക = അടൎന്നു. ചന്ദ
നം ഉരസി (= തൊട്ടു) TP. 2. to contend. ഉ
രസി നോക്കി pressed against each other, ഉ
ഡുപതിയോട് ഉരസുമടവു AR.; to vie ധനുസ്സി
നോടുരസീടും പുരികം KR. മണികൊടികൾ
ഉരസും നഖമാലകൾ CG. 3. v. a. to form
into a pill.

VN. ഉരസൽ friction, contest. രാജ്യത്ത് ഉരസ
ലായി പോയി TR. disturbances.

ഉരസ്സു urassu̥ S. (ഉരം II. fr. ഉരു) Breast ഉര
സി സ്വൈരവാസി CC. standing on the con-
quered foe.

ഉരസ്ത്രാണം breastplate.

ഉരി uri T. M. 1. Skin. 2. half a Nāl̤i, or 2 ഉഴ
ക്കു f.i. കുറുക്കി ഉരിയാമ്പോൾ വാങ്ങി MM. ഉ
രിയാഴക്കു ⅝ Nāl̤i. 3. (T. belonging to) word
= ഉര II.

ഉരിയുക, ഞ്ഞു 1. v. n. to be stripped, skinned,
chafed. 2. v. a. to strip off.

ഉരിക്ക v. a. to flay, skin a jackfruit, cocoanut
പാമ്പുതോൽ ഉരിച്ചു etc. cast off the slough.
VN. ഉരിപ്പു, — ച്ചൽ flaying; stripping.

ഉരിയാടുക to utter, speak = മിണ്ടുക, to give a
sound. ഉരിയാടാതേ (Te. ഊരിക) = മിണ്ടാ
തെ കഴലിണ തൊഴും എന്നോട് ഉരിയാടു RC.
എന്തിട്ട് ഉരിയാടാത്തു TP. എന്നോട് ഇത്ത
രം ഉരിയാടരുതു Bhr. ഉരിയാടെടോ etc.
hunting calls to game.

VN. I. ഉരിയാട്ടം talk. ഉരിയാട്ടം ഇല്ല not on
speaking terms. എന്നോട് ഒന്നും എനിക്കു
രിയാട്ടം അരുതു RC. ഉരിയാട്ടവും മിണ്ടാട്ട
വും prov. — തേട്ടവും ഉരിയാട്ടവും (huntg.)
hunters slang.

II. ഉരിയാട്ടു id. ബോധക്കേടായിട്ട് ഉ. കൂടാ TR.

ഉരിപ്പ് & ഉറുപ്പു urippu̥ Hopea decandra,
strong timber (ഉരിക്കു = ഉരുക്കു?) = ഇരിമ്പ
കം Cal.

ഉരിയൻ uriyaǹ a M. T. (ഉരി 3.) = തക്കവൻ.
f. i. നടത്തുവാൻ ഉരിയനോ യാൻ RC. am I the
proper person?

ഉരീ urī S. = അംഗീ, ഉരരീ Assent.

18*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/161&oldid=184306" എന്ന താളിൽനിന്ന് ശേഖരിച്ചത്