ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉറുത്തു — ഉറ്റു 143 ഉല — ഉലയു

പ്പടക്കം seizing round the shoulders. 2. a
heavy timber more durable than teak, Hopea
decandra, (= ഉരിപ്പ).

ഉറുത്തുക ur̀uttuɤa T. M. (C. ഉറുവളി) To chafe,
terrify by fierce look B. [ല്ലാം PT.

ഉറുപ്പിക ur̀uppiɤa H. rūpī പൊന്നുറുപ്പികയെ

ഉറുമാൽ P. rūmāl, Handkerchief, head-cloth.

ഉറുമാൻ A. rummāǹ, Pomegranate ഉറുമാമ്പ
ഴം. ഉറുമാമ്പുലി MC. tarantula.

ഉറുമി Ar. rūmī 1. Byzantine ഉറുമി രാജാവ് V2.
Sultan of Turkey. 2. damascene blade ത
ന്റെ ഉറുമ്മിയും പലിശ എടുത്തു, ഉറുമ്മിയലകു
TP. അത്തല ഉ. ഇത്തല മടുക്കണ (play).

ഉറുമ്പു ur̀umbu̥ = എറുമ്പു Ant. ഉറുമ്പരിക്ക, ഉ
റുമ്പുണ്ടെന്നു തോന്നുക Nid. Prickly feeling.
Kinds: കട്ടു —, കുനിയൻ; നെയ്യു —, നീരു (നീ
റ്റു) —, പാമ്പു —, പുളിയു —, പ്രാന്തനു —,
ശവംതിന്നിയു — MC. also ചോണൻ red ant.

ഉറുമ്പുകൺ MC. eyes as of moles.

ഉറുമ്പുതീനി flycatcher.

ഉറുമ്പുക ur̀umbuɤa (= ഉരമ്പുക 1).

ഉറുമ്പൽ roar of tiger V2. (ഉറുമു T. Te.)

ഉറെക്ക 1. see ഉറ. 2. So. to pour gently B.

ഉറ്റൽ ut̀t̀al (see prec. & ഇറുക) A drop. മൂന്നു
റ്റൽ a med.

As verb തെളിഞ്ഞ നീർ ഉറ്റിക്കളഞ്ഞു a med.
ഉറ്റിക്ക to dribble = ഇറ്റിക്ക.

ഉറ്റു ut̀t̀u past of ഉറുക q. v. ഇനിപ്പമായി ഉ
രെക്കൽ ഉറ്റാൻ RC. Began to speak. അറിവു
റ്റു നിൎമ്മലമായി ChR. grew.

adv. part. near, closely. ഒച്ച കേട്ടുറ്റടുത്തീടി
Bhr. ഉ. നോക്ക, കേൾക്ക; ഉറ്റുതനിക്കൊത്ത
ചങ്ങാതി. — in Compds. കീഴുറ്റു ചൂഴുറ്റു
ചെന്നോളം CG. cringe & fawn around them.

adj. part. ഉറ്റ 1. close, dear. ഉറ്റപുത്രൻ PT.
ഉ. മാൻ Bhg. favourite. തൻ ഉറ്റവരെ ചാ
രത്തുകൊണ്ടു CG. assembled his relations.
ഉറ്റോരും ഉടയോരും അടുത്തു SG. ഉറ്റ
വരും ഉടയവരും ഇല്ലാത്ത V1. orphan. അ
റിവുറ്റവർ vu. acquaintances. 2. = ഉളള
in po. അറിവുറ്റ ജനങ്ങൾ, വമ്പുറ്റകാമൻ,
മുമ്പുറ്റ etc.

ഉല ula T. M. C. Tu. (√ ഉലു T. to agitate)
1. Furnace in forge. ഉലയിൽ ചുട്ടു തീയെരിയും
നാരാചം KR. കൊല്ലന്റെ ഉലെക്കു ചവിട്ടി
പൊളിച്ചു TR. 2. the bellows ഉലപൊന്തി
ച്ചൂതുക V1. also ഉലത്തോൽ. 3. broth, gravy
No.; ഉലക്കല്ല് currybroth V1.

ഉലകു ulaɤu̥ T. M. = ഉലകം, ലോകം 1. World.
(7 മേലു. 7 കീഴു.) — ൟരേഴുലകിന്നും ൟശൻ.
2. earth ഉലകിഴിയുക KU. = അവതരിക്ക. ഉല
കിടേ on the earth.

ഉലക്ക ulakka T. M. C. (Te. രൊക്കലി fr. ഉര
ൽ, S. ഉലൂഖലം) Pestle for pounding rice, mostly
of വീട്ടി, also ഇരുമ്പുലക്ക = മുസലം (ആനകൾ
ഇ’യോടും അടുത്തൂ Brhm.). ഉ. കൊണ്ടു ൩ ആ
ളെയും തച്ചു TR. ഉലക്കയോളം കാതൽ prov.
measure of thickness.

ഉലക്കമീൻ MC. pike.

ഉലക്കുക, ക്കി ulakkuɤa (T. ഉലക്ക to become
reduced) To shrink up V1.

ഉലയുക, ഞ്ഞു ulayuɤa T. M. C. Te. (see ഉ
ല) 1. To be agitated, move, shake = കുലയുക
f.i. മരങ്ങൾ കാറ്റിനാൽ ഉ. DN. ഉലകും കുല
ഞ്ഞുലയും, പോൎത്തലം ഉലയ RC. ഓലപോലെ
ഉലയുന്നൊരു വാളുമായി Mud. flexible. കുരങ്ങു
ചാടിയാൽ ഉലയാത്തതു KU. a palm old enough
not to be shaken by a monkey. ഉളളം ഉലയാ
നിൎവ്വികല്പം KeiN. 2. to become loose, slack,
tired വില്ലുല. CCh. കുന്തളം അഴിഞ്ഞുലഞ്ഞു Nal.
ഒട്ടഴിഞ്ഞുലഞ്ഞു കിഴിഞ്ഞു നിവിബന്ധം Bhr.
her garment gave way. മുടിച്ചകൂന്തൽ വീണുലഞ്ഞ
ഴിയും KR. വെയിൽ ഏറ്റുലഞ്ഞു, തളൎന്നുലഞ്ഞു
CG. മുണ്ടുലഞ്ഞു പോയി became crumpled നാ
ട് ഉ.,കൈ ഉല. V1. to be impoverished, ruined.

v. a. ഉലെക്കുക, ച്ചു 1. to agitate, bend, soften,
crumple paper, clothes, etc. ഞാണി തന്നീടു
ലെക്കാതെ KR. without fail. 2. to destroy
ഉലച്ചു കളയല്ല = മുഷിപ്പിക്കൊല്ലാ — ലങ്കയെ
ഉലെപ്പതരുതു RC.

VN. I. ഉലച്ചൽ 1. flexibility ഉ.പെറ്റ കപി
വീരൻ RC. agile. 2. agitation, discontent,
ruin ഉ. ഇല്ല രാജ്യത്തിൽ DN. [unshaken.

II. also ഉലവു — ഉലവില്ലാത മദവാരണം RC.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/165&oldid=184310" എന്ന താളിൽനിന്ന് ശേഖരിച്ചത്