ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കടിഞ്ഞൂ — കടു 194 കടു

കടിഞ്ഞൂൽ kaḍińńūl (കടി II + ചൂൽ) First-

born of man and beasts. (see കടുമ്പിളള) ക. പു
ത്രൻ; കടിഞ്ഞ ഗൎഭം പെറേണ്ടു prov.

കടിയുക kaḍiyuγa 1. T. v. n. To be pained,
broken. കടിഞ്ഞു പോയി was wearied. കടി
ഞ്ഞു കഴിച്ചു Bhr. got through with difficulty.
2. v. a. B. to clear bamboos from thorns (പരുവ
ക. Palg.), to separate the good from the bad.

I. കടു kaḍu 5. Extreme, excessive (hence കട),
fierce, impetuous. — Inf. കടുകട ചൊന്നാൻ (ക
ടുത്തവാക്യം) KR. — adj. കടിയ (കടി II.), neutr.
കടിയതു, കടുതു, കടുതായ സത്യമരുളി CrArj.
Bhr. swore a fearful oath. ഇത്ര കടുതോ ഈ
കേളു TP. formidable (ഇത്ര കടുതായ = കടുപ്പുളള).
കടുതായ്ചുവന്ന VCh. painfully red.

II. കടു S. pungent ത്രികടു, മുക്കടു = തിപ്പലി, മുളകു,
ചുക്കു GP.

കടുകം S. id. തിപ്പലിഘ്രാണം കടുകമായി KR.
കടുകവാക്യം harsh KR.

കടുകു mustard, also കടു ചോരുന്നതും കാണും,
കടുകീറി കാൎയ്യം prov. കടുകിന്മണി മാത്രമു
ളെളാരുദോഷം Bhr. കടുകെണ്ണ കഫാപഹം
GP. — Kinds: കരിങ്കടുകു Sinapis nigra. ചെ
റുക. MM., വെണ്ങ്ക.

കടുകുരോഹണി MM. കടുരോഹിണി S. (vu.
കടുകിരമണി) Helleborus niger.

കടുകുക, കി T. M. v. n. to hasten. — Inf. കടുക
quickly ക. പ്പോയ്ക്കൊൾക Bhr.

കടുക്ക a large shellfish in the sea.

കടുക്ക, ത്തു v. n. to grow hard, sharp, worse (as
pain). — Inf. കടുക്ക മുറിക്കും മതിൽ AR.
sharply, quickly. കടുക്കനേ പോയി CG. കടു
ന്നനേ ഉണ്ടാം Nid. — കടുത്ത strong, tight as
cloth, paper. കടുത്തൊരുത്തരം KR. sharp. ക
ടുത്ത വൃത്തികൾ കാട്ടുക to lead an awful life.

കടുക്കൻ ear-ring of men.

കടുക്കായി, കടുക്ക the inknut, Terminalia Che-
bula; കടുക്കച്ചായം its die. Kinds കരുവില്ലാ
ക്ക. or മക്കിക്ക. or പാ(ൽ)ക്ക. & ക.

കടുകനൽ പോലെ ചുവന്ന കണ്ണു KR.

കടുങ്കോപം great anger, and കടുകോപം, കടു
കോപി ChVr. [ൎദ്ദിച്ചു ChVr.

കടുഞ്ചോര കുടിക്ക PT. much blood ക. ഛ

കടുതി (loc.) disease = വരുത്തം.

കടുതിടുകടുതിടിന Pay, with awful noise
(see തിടു).

കടുത്തല T. V2. കടുത്തില (mod.) sword with
winding edge വളഞ്ഞു വന്നാൽ ക. prov.
(opp. ചുരിക), ക.യും പലിശയും KU.

കടുന്തിരി quickly = കടുക്കനേ.
ക. ക്കാരൻ a speedy person V1.

കടുന്തുടി a kind of drum, attribute of Siva. Sil.

കടുന്തൂക്കം precipice; steep.

കടുന്നൽ MC. = കടന്നൽ wasp.

കടുപ്പം pungency, harshness, bravery, strength
of toddy, vinegar, etc. ക'മോടേ പറഞ്ഞു
Bhr. resolutely. ക'മുളള ആയുധം fine
steel. ക. കാട്ടിയതിതാൎക്കു വേണ്ടി നീ KR.
cruelty. ക. കൂട്ടുക to become excited — ക.
പറയായ്ക KumK. don't scold. ക. പൊറുക്ക
Mud. to brook.

കടുപ്പു id. കടുകടുപ്പു austerity.

കടുപ്പട്ടർ a caste of embalers and carriers (=
കുടുമ്പർ), below Vāṇiyar; also school-
masters (loc.)

കടുമ (= കടുപ്പം) ചാണക്യന്റെ ക. tyranny.
വചനം അതികടുമയോടെ Mud. cruel. ക.
ഇല്ലാത്ത കുതിര VyM. spiritless. ക. യിൽ
കൊടുത്തയക്ക TR. to send sharp, quickly.
കടുമക്കാരൻ resolute, severe.

കടുമാൻ a kind of deer.

കടുമ്പകയാളി KR. decided enemy.

കടുമ്പകൽ broad-day.

കടുമ്പിരികയർ (അറുക്കും) prov.

കടുമ്പിളള the strongest child, firstborn.

കടുമ്പു (loc.) stump of a broom.

കടുവൻ V1. male of cats, pigs, etc.

കടുവറുപ്പു B. perfuming (to take away bad
smells).

കടുവാക്യം insolent, cruel word.

കടുവായി "fierce mouth" tiger കാടതു പുക്കു
ക'യിൽ ചാവേൻ Anj.

കടുംവെയിൽ powerful sun.

കടൂരം V1. = ക്രൂരം.

കട്ടു (bef. Vowels) as കട്ടെറുമ്പു black ant ക.
പിടിച്ച് ആസനത്തിങ്കീഴിൽ വെക്ക prov.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/216&oldid=184362" എന്ന താളിൽനിന്ന് ശേഖരിച്ചത്