ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കയക്ക — കയറു 207 കയൽ — കര

hole. ക. തെളിയാതെ fathomless (see കഴം).

2. T. low condition, hence കൈയർ. 3. ക.
തുപ്പുക to spit much, discharge matter V1.

കയക്ക, ച്ചു kayakka 1. No.=കായ്ക്ക, To thrive,
bring fruit. അതിന്റെ മുകൾ കയച്ചതു അതി
ന്റെ കീഴ്‌വീഴും prov. ഒറ്റകഴച്ചാൽ (doc.)
when the trees bear the first time. 2. So. to
quarrel, abuse (see കയൎക്ക).

VN. കയച്ചൽ V1., കയമ്പം B. contention.

കയമ 1.=കഴമ q. v. 2. Ar. ϰaima, Tent.

കയൎക്ക kayarka (Te. കസർ anger, C. unripe
=കൈക്ക S. കഷ). 1. To start up in anger,
revolt, quarrel. അമ്മാമുഖം നോക്കി വാക്കിൽ
കയൎത്തു കൈ ഓങ്ങിപ്പോകിൽ Anj. വാക്കിൽ
ഏറ കയൎക്കേണ്ടാ നമ്മിൽ why talk, better fight!
കയൎത്തഭാവം etc. 2. (= കയറുക) to grow high.
കയൎത്തതെങ്ങൊഴികേ KU. 3. v. a. to reprove,
punish എന്മകൻ തന്നെ കയൎത്തു നിന്നീടു ഞാൻ
എങ്ങനെ, മകനെ കയൎക്കുന്നേനല്ല ഞാൻ എന്നു
മേ CG.

കയറു kayar̀u̥ T. Tu. M. (Te. ചേറു) Coir, rope,
cord. In po. കയർ, കയറരയിലിട്ടു Mud. bound
a malefactor. രണ്ടാളെ പിടിച്ച് ഒരു കയറ്റി
ന്മേൽ കെട്ടി TR. ക. പിരിക്ക, കൂട്ടുക V1. കാ
ൎയ്യം കയറായി settled (= ബന്ധിച്ചു, ചേൎന്നു). ആ
നയെ വിലയാക്കി വിറ്റാൽ കയറിനെന്തിനു
പിശകുന്നു KR. prov.
കയറ്റുകൊടി betel plant, trained on a rope.
കയറ്റുവല, കയറ്റുപായി rope-net,-mat.
കയറ്റുവാണിഭം KU. prh.= കറ്റുവാണിഭം.

കയറുക,റി kayar̀uγa = ഏറുക, കരയേറുക v. n.
1. To increase, rise. സ്ഥാനത്തു കയറിനിന്നു TR.
raised himself to royal rank. എഴുതി കയറി TP.
having done with writing. പണി കയറുക
to rise from labour. 2. to ascend, climb up,
embark. കുളിച്ചുക., ആടു കാടു കയറുമ്പോലെ
prov. വീട്ടിൽ കയറി (= കടന്നു, opp. കിഴിഞ്ഞു,
കയറിയതിന്മേൽനിന്നു കിഴിയുക to give in). പ
റമ്പത്തു കയറി കെട്ടി അടക്കി TR. took pos-
session. (also ഭൂതം കയറി of demoniacal pos-
session). കഞ്ഞിക്കു കയറിക്കൊൾക to go home.
കയറൻ N. pr. a Paradēvata.

കയറ്റം increase, steep ascent; attack, assault.

മരംകയറ്റം KU. climbing palm trees.
കയറ്റു = ഏറ്റു f. i. കേറ്റുതോണി loaded boat.
കയറ്റുക v. a. 1. to increase, raise. നൂറ്റിന്നു
൩ പണം കണ്ടു നികിതിയിൽ കയറ്റി, പ
ത്തിന്നു ൨ കയറ്റി അധികം എടുപ്പിച്ചു 2. to
put up, put on, ship. മുളകും നെല്ലും കയ
റ്റി അയപ്പാൻ TR. to send by boat. ആനപ്പു
റത്തു കയറ്റി TP. തെങ്ങിൻമേൽ തീയനെ ക.
TR. അതിൽ ഒരു പുര കയറ്റി MR. erected.
— to fold up sleeves, a woman to marry or
admit a lover, etc. ചായം, വാസന etc. കേ
റ്റുക VyM. to impart.

കയൽ kayal 1. T. M. String, as of കയൽമു
ണ്ടു, കയ്മുണ്ടു (= കൌപീനം); umbilical cord,
intestines = കയറു. 2. shoot or branch growing
from the root. 3. a fish, Cyprinus; hence:
കയല്ക്കണ്ണി Bhr. കയലി RC. fine-eyed woman,
കയല്ക്കണ്ണാർ മുറ തുടങ്ങി RC.
കയല what remains unbroken, clumsy, f. i. in
powdering (= കരള).

കൈയ്പീത്ത് see കൈപ്പിയത്ത്.

കയ്പൂൽക്കുരു GP 68. A medic. seed.

കയ്യി = കൈ Hand q. v. as കയ്ക്കാണം, കയ്പിടി,
കയ്യടി etc.= കൈക്ക., കൈപ്പി etc.
കയ്യന്നി see കഞ്ഞന്നി (GP 64. കയന്ന്യം So.
കയ്യണ്ണി T. കൈയാന്തകര) Eclipta prostrata;
പൊന്നിറം ക. also പേയ്ക്ക. the gold coloured
Verbesina calendularia.

കയ്യിൽ M. Tu. "Handful's space" ladle,
spoon ഏഴുക. നീരും a med. കയ്യിലിന്നു തക്ക
കണ prov.

കര kara 5. (കരു T. Te. C. irregular surface,
hillock) 1. Shore, riverside (in വടകര, മങ്ക
ര etc.) അക്ക., ഇക്ക., മറുകര കാണാഞ്ഞു KR.
(also metaph. of ദുഃഖസാഗരം etc.) any margin
ഇരുകരസോപാനം ഇറങ്ങുവാൻ KR. കുഞ്ഞനെ
കരമേൽ കയറ്റുന്നു TP. out of a well. കുഴിയു
ടെ കര MR. കരെക്കണയുക prov. ഉരു കരെ
ക്കു കിടക്കുന്നു TR. ships lying unused. 2. land
(opp. sea), east, lee (opp. പുറം) വടകര NE.,
also ചോളക്കര in fisher language; തെങ്ങരക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/229&oldid=184375" എന്ന താളിൽനിന്ന് ശേഖരിച്ചത്