അകമ്പുകുക, ക്കു to enter.
അകമ്പുറം outside and inside, അകമ്പുറം തി രിയാത്തവൻ V1. clownish, illbred, ഇട ത്തും വലത്തും അകമ്പുറം തിരിയാത്തവൻ V2. a complete fool. ഇതിൽ ഒരു അകമ്പു റം ചെയ്തിട്ടും ഇല്ല TR. no underhand deal- ings, no shuffling.
അകവില T. regulated price of grain — highest price (So. and Palg.)
അകടു aɤaḍu (T. inside, deceit അകം) In അ കടു വികടു C. Te. M. topsyturvy സകലവും അകടു വികടാക്കി vu. spoiled it all, also അ കിടുപകിടു.
അകണ്ടകം aɤaṇḍaɤam S. Free from thorns and vexations; രാജ്യം അകണ്ടകമായ്വന്നിതു Brhmd. ഭരതൻ രാജ്യം അകണ്ടകമായി പരിപാ ലിക്കുന്നു KR. without opposition.
അകത്തി aɤatti PM. (അഗസ്തി) Sesbania grandiflora Rh. with edible leaves. ചിറ്റ കത്തി a med. Cassia.
അകത്തുക aɤattuɤa (= അകറ്റുക) Todistend. കാൽ അകത്തി വെച്ചു stretch asunder.
അകഥ്യം aɤathyam S. (കഥ) Not to be spoken (po.)
അകന്ത aɤanda T. = അഹന്ത Pride.
അകപ്പം aɤappam (അക) Stalk of grass, rice V1.
അകപ്പാൻ aɤappāń (T. C. അകപ്പ from അ കം) Ladle V1.
അകരം aɤaram (Tdbh. അഗാരം.) A Brahmin house, So.
അകരുണൻ aɤaruṇaǹ S. Unmerciful (po.)
അകൎത്തവ്യം aɤartavyam S. Impracticable, want of energy.
അകൎമ്മകം aɤarmaɤam S. Without object, intransitive; അകൎമ്മക്രിയ intr. verb (gr.)
അകറ്റുക aɤat̀t̀uɤa T. M. (trans. of അകലു) 1. To extend, open. 2. gen. to remove, put away (as പാപം, ഐയം). സമ്പൎക്കം അകറ്റുക dissolve a connection.
അകറ്റിക്ക C. V. cause to remove.
|
അകലം aɤalam 1. Breadth, width. 2. distance. ൨ കുടി തമ്മിൽ ഒരു വിളിപ്പാട് അക ലമേ ഉള്ളു.
അകലുക, ന്നു aɤaluɤa TM. (Tu. C. Te. അഗൽ) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാർ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധൎമ്മമകന്ന വാക്കുകൾ KR. (= ഇല്ലാത്ത).
അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാദികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാൽ prov.
അകലിച്ച in regular distances.
അകല്ച V. N. separation, distance, reserve. അകല്ച മൌൎയ്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അകൽ aɤal T. M. 1. Round earthen lamp. 2. (?) anger V1.
അകസ്മാൽ aɤasmāl S. (കസ്മാൽ whence) Without cause, unexpectedly, suddenly (po.)
അകാ, അകായി aɤā, aɤāyi (അകം 2.)= അകവായി Inside of house, room; അകായി ക ടന്നു, ഭക്ഷണം വെക്കുന്നതിന്റെ അകായിൽ കടന്നു TR.
അകായിലുള്ളവർ = അകത്തവർ.
അകായുള്ളതു (Coch.) = അകത്തമ്മ a Nambutiri woman.
അകാമ്യം aɤāmyam S. (കാമ) Undesirable (po.)
അകാരം aɤāram S. The sound or letter അ. അകാരാദി alphabetical, a dictionary.
അകാരണം aɤāraṇam S. What is without cause; അകാരണമായിട്ടു തളൎച്ച Asht. (= അക സ്മാൽ) അകാരണമായി ദ്വേഷ്യപ്പെട്ടു unpro- vokedly.
അകാൎയ്യം S. not to be done.
അകാലം aɤālam S. Untimely, out of season. അകാലമരണം, അകാലത്തിങ്കൽ ജനിച്ചു — അ കാലമല്ലേ it is now too late, നേരം അകാല മായി പോയി MR.
അകിഞ്ചനൻ aɤińǰanaǹ S. Having nothing at all (po.)
|