ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കായം — കായുക 238 കാൕ — കാര

കായസ്ഥൻ of tho writer caste in Bengal. Mud.

II. കായം T. M. (കായുക) 1. What is pungent,
chiefly assafœtida, പെരുങ്കായം, the better
sort നല്ലകായം, also കറിക്കായം a med. വെ
ങ്കായം q. v., സോമനാദികായം. So. — ശൈത്താ
ന്റെടയിൽ കാ. ചേരുകയില്ല, കടലിൽ കാ. കല
ക്ക prov. [etc.
കായപ്പുളി a condiment of assafœtida, pepper,

III. കായം 1. Tdbh. കാശം (aM. aT.=ആകായം)
Sky. കായത്തിടിയോടു കടൽ പൊടിയ Pay.
2. Tdbh. കാചം f. i. പൂവും വെളളിയും കായവും
പോം a med. 3. T. SoM. a wound. (C. Te.
Tu. ഘായം). ഇതു പുണ്ണിന്നും കായത്തിന്നും നന്നു
MM. V1.

കായങ്കുളം Cāyeṅcuḷam കായങ്കുളത്തു കണ്ണൻ ത
മ്പുരാൻ TP. (also കായങ്കൊല്ലം).

കായൽ kayal T. M. C. (VN. of കായുക) 1. What
is warm. കായല്ക്കഞ്ഞി warm canji. കായലായ്ക്കി
ടക്ക to have fever,=കാച്ചൽ. 2. (കയം) T.
SoM. backwater, lagoon. കുണ്ടുളള കായലും തോ
ടും അന്വേഷിച്ചു മത്സ്യം PT. — കായക്കിഴങ്ങു
bulbous root of water-soldier: കായല്ചരക്കു
petty merchandise; കായല്പാടം wet land. B.
3. bamboo; കായല്ക്കുണ്ട stalk & roots of bamboo
remaining in the ground. കായല്ക്കൂട്ടം cluster
of bamboos, കായലരി bamboo seed (med. in മ
റിപ്പൻ) — ഓടക്കായൽ=ഓടക്കൂട്ടം, ഓടക്കാടു.

കായാവു kāyāvu̥ (T. കാ ചാവു) The blue flower-
ed Memecylon tinctorium (also കളാവു, കാശം,
& കാശാവു), വെളളകാ. med. in ophthalmia, കരി
ങ്കായാവു another kind. കായാമ്പൂനിറമൊത്ത
Anj. കായാവിൻ പൂവൊത്ത കാ൪വൎണ്ണൻ CG.
കായാമ്പൂവൎണ്ണൻ CC. Cr̥shna.

കായികം kāyiγam S. (കായം I.) Bodily. കായി
കസാദവും മാനസഖേദവും Bhr.

കായിതം P. H. kāghaż, Paper, also കാകിത്ത്;
(mod. കത്തു) എഴുതിക്കൊടുത്ത കൈക്കായിതം
letter, ൧൦൦൦൦ പണത്തിന്ന് എന്നേക്കൊണ്ടു കൈ
ക്കാ. എഴുതി വാങ്ങി TR. writ. [കാളും.

കായിൽ Mud., No., കായിലും MR.=കാൾ,

കായുക kāyuγa T. M. C. Te. Tu. v. n. 1. To be
hot, heated, ripe, feverish; വെളളം കാഞ്ഞുവോ,

കാഞ്ഞ ഓട്ടിൽ വെളളം പകൎന്നു prov. 2. to shine,
നിലാവു കായുമ്പോൾ Arb. 3. to grow dry
മരം കാഞ്ഞുപോയി. to be stunted ഇപ്പോഴത്തേ
മനുഷ്യർ എല്ലാം കാഞ്ഞുപോയി; കാഞ്ഞുവളരുക
to grow up under want & hardship. 4. തീക്കാ
യുക to warm oneself.

VN. കായൽ ‍& കായ്പു heat, dryness — (Caus. കാ
ച്ചുക, q. v. & കായ്ക്ക).

കാൕ kāy 5. (often shortened as തെങ്കായി, തേ
ങ്ങ) pl. കായ്കൾ 1. Unripe or ripening fruit,
chiefly plantain. കായോടു പഴങ്ങളെ കൊണ്ടു
വന്നു Bhr. 2. what is fruitlike, callosity,
certain entrail (reins?) കക്കും കായ്കളും vu.
3. a piece, Nro.=മേനി; piece of chess, മുമ്പേ
നോക്കിയതിൽ ൧൦ കായി എങ്കിലും ഏറക്കുറവാ
യിട്ടു പറഞ്ഞു കേട്ടു TR. ten more or less.
കായ്കനി fruit, rare fruit. വാനരജാതിപോലെ
കാ. തിന്നു കാട്ടിൽ KR.
കായ്കറി vegetables. തന്നുടെ കായ്കറി വെച്ചു
കൊണ്ടാർ CG.

കായ്ക്ക, ച്ചു kaykka T. M. C. (കായുക) 1. To
bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു
barren. വേണ്ടുകിൽ ചക്ക വേരിന്മേലും കായ്ക്കും
prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree
12 years old. കാച്ചക്കായി ripe fruit. നാരകം
കാച്ചും പൂത്തും ഇരിക്ക KU. തന്മേൽ കാച്ചതു
മുരട്ടിൽ വീഴും prov. — also met. മാതാവിൻ മു
ല എന്നൊരാശയം വിത്തു വീണു ചേതസി മു
ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തിൽ പൂത്തു
കാച്ചീടും കൎമ്മഫലം Sid D. 2. a M.=കാച്ചുക
f. i. പാൽ കാച്ചു വെച്ചേൻ CC. കാച്ച പാൽ
CG. 3. to be callous (den. from കായ്).
കാ(യി)നീർ hot water, med.
VN. കായ്പു bearing fruit (So. inferior iron).
CV. കായ്പിക്ക to bring to maturity, വിണ്മയമാ
യ വിളതൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ
യി, ആശയായുളെളാരു വളളിയെ കായ്പിച്ചാൾ
CG. (=she succeeded).

കായ്പണം kāypaṇam (see കാവൻ) Money
settled by a Māppiḷḷa on his daughter at
marriage.

കാര kāra T. M. (C. Te. ഗാര from കാർ 3.) 1. A

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/260&oldid=184406" എന്ന താളിൽനിന്ന് ശേഖരിച്ചത്