ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊണ്ടാര — കൊതുകൊ 306 കൊതുമ്പു — കൊത്തു


woman T. So. 3. aM. T. plunder=കൊ
ളള f. i. കൊണ്ടിമാൻ എടുത്തു RC 70.

കൊണ്ടിലാൻ a little bird V1.
കൊണ്ടിളെക്ക B. to run through.
കൊണ്ടോടി B. a needle, "running through".

കൊണ്ടാരണ്യം koṇḍāraṇyam N. pr. A jungle
in the North, prob. the land of the Gonds.

കൊത see കുത. (കൊത കൊത്തുക V2. to wound
slightly).

കൊതനം see കു. [കൊതുമ്പു.

കൊതമ്പ koδamba Fibres used as string. see

കൊതി koδi (T. Tu. bubbling=കതി; Te. ഗൊ
ദ hunger) Eagerness, greediness; with Loc.
ദ്രവ്യത്തിൽ, കൊതി ഉണ്ടു കാണ്കയിൽ Bhg. I
long to see. വെണ്ണയും പാലും തൊട്ടുളള വങ്കൊ
തി CG. മാലയിട്ടു കൊതികെട്ടോനിനക്കു TP.
have you lost the liking for ornaments? കാ
ണി കൊതിയില്ലവൾക്കു നിന്നെ RS.
കൊതികൂടുക, ഏല്ക്ക, പറ്റുക to be bewitched
by an evil eye, to have the appetite injured
by a bystander. (കൊതിക്കു ഊതുക, by കൊ
തിമന്ത്രം superst.)
കൊതികൊൾക to feel a strong desire, മനുജ
നയനങ്ങൾ കൊ'ളളുന്ന മേനി, വങ്കൊതി
കൊളളുന്നുതെങ്ങൾ ഉളളിൽ CG.
കൊതിത്തരം So. voraciousness.
കൊതിപ്പുല്ലു a grass.
കൊതിപ്പേടു—മണം B. indigestion.
കൊതിക്ക 1. to be greedy, envious. 2. to covet
കാമിനിയെ കൊതിച്ചാൽ, ധനം, ദേവത്വം
കൊതിച്ചു Bhr. അരചനെ കൊതിച്ചവൾ,
കൊതിച്ചതുവരാ വിധിച്ചതേ വരൂ prov.
CV. കൊതിപ്പിക്ക to allure.
കൊതിയൻ 1. glutton. 2. a certain fish, കൊ'
നും കളളും മതി vu.

കൊതു koδu, കൊതുകു T. (& കൊചുകു T.)
Muskito, gnat. കൊതു കടിക്ക V1. കൊതു പോകു
ന്നതറിയും ആന പൊകുന്നതറിയാ prov. — കൊതു
തൈ a cocoanut tree tapped for the first time V1.

കൊതുക? തലനാർ കൊതുകി Mantr.

കൊതുകൊതുക്ക, ക്കി koδukoδukka To
gnash the teeth V1., the teeth to be set on
an edge V2.

CV. കൊതുകൊതുപ്പിക്ക.

കൊതുമ്പു koδumbu̥ & കൊതുമ്പിൽ 1. Husk
of corn before the ears burst, covering of
cocoanut-blossoms. 2. the strong fibrous fruit
stalk of cocoanut, used for strings=കൊതമ്പ,
തേങ്ങാക്കണ്ണി. (കൊതുമ്പിൻ ചൂട്ട. a kind of
torch). ആദിത്യരശ്മി കയറോ കൊതുമ്പോ കാ
ണുന്നു എന്നു തോന്നും Nid 28.

കൊത്ത kotta 1. Dust, dirt as on the clothes
of a traveller; കായലുകളിലേ കൊത്തുച്ചണ്ടി
ന്മേൽ MC. കൊത്തത്തൊട്ടി a tub for offscour-
ings. 2. (Te. new), കൊത്തച്ചക്ക young, tender
jack-fruit. B.

കൊത്തൻ kottaǹ An insect destructive to
granaries. [ed up.
കൊത്തങ്കല്ലാടുക play of catching pebbles toss-

കൊത്തമല്ലി kottamalli (T. coriander) A
Goddess; കൊ—യമ്മ chickenpox.
കൊത്തമ്പാലരി C. Te. Tu. (S. കുസ്തുംബുരു) Cori-
andrum sativum, prh. from കൊത്തു II.

കൊത്തവര kottavara (കൊത്തു II.) A kind
of bean.

കൊത്തളം kottaḷam 5. (കൊൾ+തളം?) 1.
Bulwark, bastion, comm. കൊന്തളം. 2. trough,
stone pavement (=കൊട്ടത്തളം).

കൊത്തി kotti (picker) 1. Cock of a gun; അ
വൻ കൊത്തിപറിച്ചു ചേൎത്തതു TR. കൊ. പറി
ച്ചു നിന്നു—ഇടക്കൊത്തിക്കു വെച്ചിട്ടുളളു വെടിക്കു
പറിച്ചിട്ടില്ല he only half-cocked the gun.
2. pickaxe=മഴു V1. 3. കല്ക്കൊത്തി stone-
digger, carver, കൊത്തുപണിക്കാരൻ.
കൊത്തിൽ V1., കൊത്തിൾ B. a bird.

I. കൊത്തു kottu 1. Stinging, digging. കൊ.
കളിക്ക children's play on lines drawn in the
sand. 2. pecking, picking up, as birds catch-
ing fish PT. നല്ല കൊത്തു=വരവു. 3. a piece
ൟൎക്കിൽകൊത്തു വിഴുങ്ങി. 4.=ആണികൊ
ത്തു mark of the മാറ്റു on the gold samples of
shroffs; ൧൦ മാറ്റിന്നു കൊത്തില്ല CS.

II. കൊത്തു M. Te. T. (C. Tu. ഗുച്ചു, ഗൊഞ്ചൽ)
Bunch of leaves or flowers, cluster=തൊത്തു,
compound pedicle.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/328&oldid=184474" എന്ന താളിൽനിന്ന് ശേഖരിച്ചത്