ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോട്ടം — കോണം 315 കോണി — കോതന്തി

II. കോട്ടം=ഗോഷ്ഠം. 1. A fane, esp. of low-
castes, കോ. പൊളിഞ്ഞാൽ prov. ഭഗവതിക്കോ.,
നാൎത്താൻ (നാഗത്താൻ) കോ., തേവത്താൻ കോ.
TR. 2. a play, ദേവകോട്ടം വേശിയാട്ടം അ
രുതു KU. 3.? what is കോട്ടം തേരമ്പുകൾ എ
ഴുന്നിട്ടു ഗോഷ്ഠിയായുള്ളൊരു വന്മുഖവും CG. (in
T.S. ഗോഷ്ഠം assemblage).

കോട്ടൽ kōṭṭal (കോടുക) 1. What is crooked
കോട്ടൽ വെള്ളകിറു RC24. 2. turn, way of
escape കോ. എനിക്കിനി ഏതും ഇല്ലേ RC47.=
കഴിവു. 3. stick used as harrow (കോ. ഇ
ഴെക്ക) or for creepers to climb up.

കോട്ടവി kōṭṭavi S. A naked woman CC.

കോട്ടി kōṭṭi 1. T. M. A stick for play (=ചുള്ളി)
see കോട്ടൽ 3. 2.=ഗോഷ്ഠി grimaces V1. (കാ
ട്ടുക etc.)

കോട്ടിയ kōṭṭiya A seaboat (Ceylon).

കോട്ടു kōṭṭu 1. Obi. case of കോടു f.i. കോട്ടിൽ
നില്ക്ക to stand in a corner. 2. an empty place
B. 3. (കൊട്ടുക) what serves to dig കൈ
ക്കോട്ടു, കോക്കോട്ടു.
Hence: കോട്ടാവി T.M. yawning, gaping. കോ.
ഇടുക to yawn (a.med., a symptom of ഉഗ്രശൂ
ല etc.) see ആവി.
കോട്ടിൽ place for meeting (കൊട്ടിൽ?). കോ.
കുറിക്ക to summon an assembly. കോട്ടിലു
ടയവൻ president KU. Six kinds: കോക്കോ
ട്ടിൽ of Perumāḷ, ഇടക്കോ. of barons, അ
ക —, പുറ —, പട — for parade, വിധി —
judgment-hall. കാരിയൂർ തൃക്കോട്ടിൽ court of
the Brahman Raxāpurusha at Kāriūr KU.
കോട്ടുവായി V1., B.=കോട്ടാവി.
കോട്ടെരുമ So. a woodlouse.

കോട്ടുക see കോടുക.

കോഠം kōṭham S. (കുഷ്ടം or കോട്ടം) Round
marks of leprosy, തഴുതണം; f. i. രക്തകോഠം
VetC. red spots.

കോണം kōṇam S. (കോണുക) 1. Corner=
കൊൺ. — താൻ ആകാഞ്ഞാൽ കോണത്തിരി
ക്ക prov. — ത്രികോണം & മുക്കോണം triangle.
2. bow of a lute. po. 3. M. cloth worn over the
privities, കോ. കൊടുത്തു പുതപ്പു വാങ്ങി prov.
(=കൌപീനം).

കോണകം=കോണം 3. vu. കോണോം കെട്ടു
ക, ഉടുക്ക V2. കോണോക്കുണ്ടൻ പിഴച്ചാൽ
prov.

കോണൻ (the crooked, or G.kronos)=ശനി.

കോണി kōṇi 1. Corner of a piazza (കോൺ),
പാഞ്ഞുകോണിക്കൽവരുമ്പോൾ TR. 2. ladder,
also കോവണി, കുവണിക f.i. കോണിക്കൽ
നിന്നു കരയുന്ന കിടാക്കൾ; കോണിയും പാല
വും; prov. 3. T.M.C.Te. Tu.=ഗോണി gunny
bag. 4. (prh.=കവണി) കോണിക്കൽ seems
to be (loc.) a customary gift in marriage. വീ
ടാരത്തിന്റെ കോണിക്കൽ തന്നെ നല്കേണം
നല്ലവയൽ, കോ. തന്നേ വന്ന നിലം GnP.

കോണുക kōṇuγa T. aM.=കോടുക To bend
കോണാതേപട ഏറ്റു (po.) without shrinking.
കോണൽകൊടുക്ക to offer sacrifices to ances-
tors in a corner of the compass.

കോൺ kōṇ 5. (=കോണം) Corner, anglo ഭ
വനത്തിന്റെ വടക്കു ഭാഗം കോണിന്റെ അക
ത്തു MR. — വലത്തു കോണിൽ wing of an army
— അവനെ കോണിലാക്കി Anj. surpassed.
കോണോടു കോൺ from corner to corner. —
Hence: കോണാക്ക to slope.
കോണിറയം So. the corner piazza.
കോണ്കണ്ണു squinting. see കോങ്കണ്ണു.
കോണ്കത്തി=വളഞ്ഞകത്തി. 1. No. a knife of
umbrella-makers be. (കൂങ്കത്തി loc.) 2. So. esp.
sickle. (Trav. കൊങ്കി.)
കോണ്കല്ലു=കോടിക്കല്ലു.
കോണ്പുര corner-room.
കോന്തല corner of cloth, serving for a purse.
നാന്തല ഇല്ല കോന്തല ഇല്ല prov. ഉടുപുട
കോ. ചുരുട്ടി, പട്ടിന്റെ കോ. പിടിച്ചു, പി
ടിച്ചേടം കോ. മുറിച്ചു TP. — കോന്തല മുറി
യൻ a cut-purse. [house.
കോന്തളം open space left at the corner of a

കോത kōδa (T. women's hair, കോതു) N. pr.
of men & women, prob. fr. ഗോദ (giving cows).
കോതവൎമ്മൻ & ഗോദവൎമ്മൻ.

കോതടി H. gūdar̥i, Quilt, V2. & കോസടി.

കോതന്തി kōδandi T. M. (Tdbh. of ഗോദന്തി,
in T. jaw). ചെറിയ കോതന്തിക്കും മരുന്നു,


40*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/337&oldid=184483" എന്ന താളിൽനിന്ന് ശേഖരിച്ചത്